Open Letter To Mammootty: Difference between revisions
| Line 29: | Line 29: | ||
അത്തരത്തിലുള്ള ഒരു തന്ത്രത്തിന്റെ ഭാഗമായാണു് താങ്കളുടെ ജനങ്ങളുടെ ഇടയിലുള്ള പ്രശസ്തി അവര്‍മുതലെടുക്കാന്‍ ശ്രമിക്കുന്നതു്. അതു് താങ്കള്‍ മനസ്സിലാക്കുമെന്നു വിചാരിക്കുന്നു | അത്തരത്തിലുള്ള ഒരു തന്ത്രത്തിന്റെ ഭാഗമായാണു് താങ്കളുടെ ജനങ്ങളുടെ ഇടയിലുള്ള പ്രശസ്തി അവര്‍മുതലെടുക്കാന്‍ ശ്രമിക്കുന്നതു്. അതു് താങ്കള്‍ മനസ്സിലാക്കുമെന്നു വിചാരിക്കുന്നു | ||
താങ്കള്‍ പറയുകയുണ്ടായി, ജനങ്ങളുടെ ഇടയില്‍ വിവരസാങ്കേതിക വിദ്യ പ്രചരിപ്പിക്കുക താങ്കളുടെ ഉദ്ദേശ്യാമാണെന്നു് | താങ്കള്‍ പറയുകയുണ്ടായി, ജനങ്ങളുടെ ഇടയില്‍ വിവരസാങ്കേതിക വിദ്യ പ്രചരിപ്പിക്കുക താങ്കളുടെ ഉദ്ദേശ്യാമാണെന്നു് | ||
നല്ല കാര്യം തന്നെ. പക്ഷേ അറിവിന്റെ കുത്തകവത്കരണവും | നല്ല കാര്യം തന്നെ. പക്ഷേ അറിവിന്റെ കുത്തകവത്കരണവും നിഗൂഢവത്കരണവും പ്രോത്സാഹിപ്പിക്കുന്ന കുത്തകസോഫ്റ്റ്‌വെയര്‍ കൊണ്ടു തന്നെ വേണോ അതു്? | ||
===Relates Links === | ===Relates Links === | ||