SMC/Payyans: Difference between revisions

Line 17: Line 17:
# സന്തോഷ് തോട്ടിങ്ങല്‍
# സന്തോഷ് തോട്ടിങ്ങല്‍
# നിഷാന്‍ നസീര്‍
# നിഷാന്‍ നസീര്‍
==മാപ്പിങ്ങ് ഫയല്‍==
പയ്യന്‍സിനു ഒരു മാപ്പിങ്ങ് ഫയല്‍ അത്യാവശ്യമാണു്. ഇതു് ആസ്കി അക്ഷരങ്ങള്‍ക്കു് തത്തുല്യമായ യൂണിക്കോഡ് ഏതെന്നു നിര്‍വചിക്കുന്നു. വളരെ ലളിതമായ ഒരു ടെക്സ്റ്റ് ഫയലാണു് ഇതു്. ആസ്കിഅക്ഷരം=യൂണിക്കോഡ് എന്ന രീതിയിലുള്ള നിയമങ്ങളാണു് അതില്‍ ഉണ്ടാവുക. ആസ്കി ഫോണ്ടുകള്‍ വ്യത്യസ്ത മാപ്പിങ്ങ് ഉപയോഗിക്കുന്നതിനാല്‍ ഓരോ ഫോണ്ടിനും പ്രത്യേകം മാപ്പിങ് ഫയലുകള്‍ വേണം. മാപ്പിങ്ങ് ഫയല്‍ തയ്യാറാക്കാന്‍ ഒരു ടെക്സ്റ്റ് ഫയലില്‍ താഴെക്കാണിച്ചിരിക്കുന്ന ഉദാഹരണം പോലെ നിയമങ്ങളെഴുതി സേവ് ചെയ്യുക
#Give the rules in following format
# # എന്നതില്‍ തുടങ്ങുന്ന വരികള്‍ കമന്റുകളാണു്
w=ം
x=ഃ
A=അ
B=ക
C=ഇ
Cu=ഈ
D=ഉ
Du=ഊ
E=ഋ
F=എ
G=ഏ
sF=ഐ
H=ഒ
Hm=ഓ
Hu=ഔ
I=ക
J=ഖ
K=ഗ
L=ഘ
M=ങ
N=ച
O=ഛ
ഒഴിഞ്ഞ വരികള്‍ പ്രശ്നമല്ല. ഏതെങ്കിലും വരിയില്‍ പ്രശ്നമുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലൈന്‍ നമ്പര്‍ സഹിതം പ്രോഗ്രാം പറയും
==സംരംഭങ്ങള്‍==
==സംരംഭങ്ങള്‍==
[http://ml.wikisource.org മലയാളം വിക്കിസോഴ്സ്] സംരംഭവുമായി ചേര്‍ന്നു് ആസ്കിയിലുള്ള പഴയ പുസ്തകങ്ങളെ യൂണിക്കോഡിലേക്കാക്കി മാറ്റുന്ന ഒരു സംരംഭം ആരംഭിച്ചിരിക്കുന്നു.
[http://ml.wikisource.org മലയാളം വിക്കിസോഴ്സ്] സംരംഭവുമായി ചേര്‍ന്നു് ആസ്കിയിലുള്ള പഴയ പുസ്തകങ്ങളെ യൂണിക്കോഡിലേക്കാക്കി മാറ്റുന്ന ഒരു സംരംഭം ആരംഭിച്ചിരിക്കുന്നു.