SMC/Payyans: Difference between revisions

Undo revision 7545 by 202.83.37.84 (talk)
 
Line 29: Line 29:
സ്കാന്‍ ചെയ്ത പീഡിഎഫ് അല്ല, ആസ്കി ഫോണ്ട് എന്‍കോഡ് ചെയ്ത പീഡിഎഫ് ആണു് ഉപയോഗിക്കേണ്ടതു്.

==വികസിപ്പിച്ചതു്==
====വികസിപ്പിച്ചതു്====
# സന്തോഷ് തോട്ടിങ്ങല്‍
# സന്തോഷ് തോട്ടിങ്ങല്‍
# നിഷാന്‍ നസീര്‍
# നിഷാന്‍ നസീര്‍
==മാപ്പിങ്ങ് ഫയല്‍==
==മാപ്പിങ്ങ് ഫയല്‍==
പയ്യന്‍സിനു ഒരു മാപ്പിങ്ങ് ഫയല്‍ അത്യാവശ്യമാണു്. ഇതു് ആസ്കി അക്ഷരങ്ങള്‍ക്കു് തത്തുല്യമായ യൂണിക്കോഡ് ഏതെന്നു നിര്‍വചിക്കുന്നു. വളരെ ലളിതമായ ഒരു ടെക്സ്റ്റ് ഫയലാണു് ഇതു്. ആസ്കിഅക്ഷരം=യൂണിക്കോഡ് എന്ന രീതിയിലുള്ള നിയമങ്ങളാണു് അതില്‍ ഉണ്ടാവുക. ആസ്കി ഫോണ്ടുകള്‍ വ്യത്യസ്ത മാപ്പിങ്ങ് ഉപയോഗിക്കുന്നതിനാല്‍ ഓരോ ഫോണ്ടിനും പ്രത്യേകം മാപ്പിങ് ഫയലുകള്‍ വേണം. മാപ്പിങ്ങ് ഫയല്‍ തയ്യാറാക്കാന്‍ ഒരു ടെക്സ്റ്റ് ഫയലില്‍ താഴെക്കാണിച്ചിരിക്കുന്ന ഉദാഹരണം പോലെ നിയമങ്ങളെഴുതി സേവ് ചെയ്യുക