WWW-ML/PO/thegnuproject: Difference between revisions
| Line 61: | Line 61: | ||
"കമ്പ്യൂട്ടറുകളുള്ളിടത്തോളം അതിനു പഴക്കമുണ്ടു, പാചകക്കുറിപ്പുകള്‍ കൈമാറുന്നതിനു് പാചകത്തോളം പഴക്കമുള്ളപോലെ." | "കമ്പ്യൂട്ടറുകളുള്ളിടത്തോളം അതിനു പഴക്കമുണ്ടു, പാചകക്കുറിപ്പുകള്‍ കൈമാറുന്നതിനു് പാചകത്തോളം പഴക്കമുള്ളപോലെ." | ||
"പക്ഷേ ഞങ്ങള്‍ അതു് മറ്റുള്ളവരേക്കാളും കൂടുതല്‍ ചെയ്തു." | "പക്ഷേ ഞങ്ങള്‍ അതു് മറ്റുള്ളവരേക്കാളും കൂടുതല്‍ ചെയ്തു." | ||
# type: Content of: <p> | # type: Content of: <p> | ||
msgid "" | msgid "" | ||
| Line 73: | Line 74: | ||
"AI ലാബ് <abbr "title=\"Incompatible Timesharing System\">ITS</abbr> (the Incompatible " | "AI ലാബ് <abbr "title=\"Incompatible Timesharing System\">ITS</abbr> (the Incompatible " | ||
"Timesharing System) എന്നു പേരില്‍ ഒരു പ്രവര്‍ത്തകസംവിധാനം ഉണ്ടായിരുന്നു. ലാബിലെ" | "Timesharing System) എന്നു പേരില്‍ ഒരു പ്രവര്‍ത്തകസംവിധാനം ഉണ്ടായിരുന്നു. ലാബിലെ" | ||
"അംഗങ്ങളായ ഹാക്കാര്‍മാര്‍(1) ചേര്‍ന്നു് | "അംഗങ്ങളായ ഹാക്കാര്‍മാര്‍(1) ചേര്‍ന്നു് Digital <abbr title=\"Programmed Data " | ||
"Processor\">PDP</abbr>-10 എന്ന അക്കാലത്തെ വലിയ കമ്പ്യൂട്ടറിനുവേണ്ടി അസംബ്ലെര് ഭാഷയില്‍" | "Processor\">PDP</abbr>-10 എന്ന അക്കാലത്തെ വലിയ കമ്പ്യൂട്ടറിനുവേണ്ടി അസംബ്ലെര് ഭാഷയില്‍" | ||
"എഴുതിയതായിരുന്നു അതു്. കൂട്ടായ്മയിലെ അംഗമെന്ന നിലയിലും, ലാവിലെ സിസ്റ്റം ഹാക്കറെന്ന നിലയിലും" | "എഴുതിയതായിരുന്നു അതു്. കൂട്ടായ്മയിലെ അംഗമെന്ന നിലയിലും, ലാവിലെ സിസ്റ്റം ഹാക്കറെന്ന നിലയിലും" | ||
| Line 106: | Line 107: | ||
"ചെയ്യാനും അതില്‍ ബുദ്ധിസാമര്‍ത്ഥ്യം കാണിക്കാനും ഇഷ്ടപ്പെടുന്നവന്.”" | "ചെയ്യാനും അതില്‍ ബുദ്ധിസാമര്‍ത്ഥ്യം കാണിക്കാനും ഇഷ്ടപ്പെടുന്നവന്.”" | ||
"എന്ന അര്‍ത്ഥത്തില്‍ ആ വാക്കുപയോഗിയ്ക്കുന്നു" | "എന്ന അര്‍ത്ഥത്തില്‍ ആ വാക്കുപയോഗിയ്ക്കുന്നു" | ||
# type: Content of: <h3> | # type: Content of: <h3> | ||
msgid "The collapse of the community" | msgid "The collapse of the community" | ||
| Line 118: | Line 120: | ||
"programs composing <abbr>ITS</abbr> were obsolete." | "programs composing <abbr>ITS</abbr> were obsolete." | ||
msgstr "" | msgstr "" | ||
"Digital അവരുടെ <abbr>PDP</abbr>-10 ശ്രേനി നിര്‍ത്തലാക്കിയതോടെ " | |||
"1980 കളുടെ ആരംഭത്തില്‍ ഈ സ്ഥിതി വല്ലാതെ മാറി. അറുപതുകളിലെ അതിന്റെ " | |||
"രൂപകല്പനയിലുണ്ടായിരുന്ന ശക്തിയോ സൌന്ദര്യമോ എണ്‍പതുകളില്‍ സാധ്യമായ വിസ്തൃത" | |||
"അഡ്ര്സ് സ്പേസിലേക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. അതായതു് <abbr>ITS</abbr> ലെ" | |||
"ഒട്ടുമിക്ക പ്രോഗ്രാമുകളും ഉപയോഗശൂന്യമായി" | |||
# type: Content of: <p> | # type: Content of: <p> | ||
| Line 129: | Line 136: | ||
"to use Digital's non-free timesharing system instead of <abbr>ITS</abbr>." | "to use Digital's non-free timesharing system instead of <abbr>ITS</abbr>." | ||
msgstr "" | msgstr "" | ||
"AI ലാബിലെ ഹാക്കര്‍മാരുടെ കൂട്ടായ്മയും അതിനോടകം തകര്‍ന്നിരുന്നു. 1981 ല്‍" | |||
"Symbolics എന്ന കമ്പനി AI ലാബിലെ ഹാക്കര്‍മാരെയും എടുത്തതോടെ ജനസംഖ്യ കുറഞ്ഞ" | |||
"കൂട്ടായ്മയ്ക്ക് സ്വയം നിലനില്ക്കാന് കഴിഞ്ഞില്ല. (സ്റ്റീവ് ലെവിയുടെ ഹാക്കേഴ്സ് എന്ന പുസ്തകം" | |||
"ഈ സംഭവങ്ങളെ വിശദീകരിക്കുന്നുണ്ടു്, ആ സമയത്തുണ്ടായിരുന്ന കൂട്ടായ്മയെപറ്റിയും അതു് വ്യക്തമായ" | |||
"ചിത്രം നല്‍കുന്നുണ്ട്). 1982 ല്‍ AI ലാബ് പുതിയൊരു <abbr>PDP</abbr>-10 വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ " | |||
"അവിടുത്തെ അധികാരികള്‍ <abbr>ITS</abbr> നു പകരം Digital ന്റെ സ്വതന്ത്രമല്ലാത്ത ടൈം ഷെയറിങ്ങ് | |||
"സിസ്റ്റം ഉപയോഗിയ്ക്കാന്‍ തീരുമാനിച്ചു" | |||
# type: Content of: <p> | # type: Content of: <p> | ||
| Line 136: | Line 150: | ||
"nondisclosure agreement even to get an executable copy." | "nondisclosure agreement even to get an executable copy." | ||
msgstr "" | msgstr "" | ||
"അക്കാലത്തെ പരിഷ്കൃത കമ്പ്യൂട്ടറുകളായിരുന്ന VAX അല്ലെങ്കില്‍ 68020 എന്നിവയ്ക്കു് " | |||
"സ്വന്തം പ്രവര്ത്തകസംവിധാനമുണ്ടായിരുന്നു. പക്ഷേ ഒന്നും സ്വതന്ത്ര സോഫ്റ്റ്വെയറല്ലായിരുന്നു" | |||
"പ്രവര്‍ത്തിപ്പിയ്ക്കാവുന്ന ഒരു പതിപ്പിനുവേണ്ടി നിങ്ങള്‍ക്കു് രഹസ്യസമ്മതപത്രം ഒപ്പിടേണ്ടിയിരുന്നു" | |||
# type: Content of: <p> | # type: Content of: <p> | ||
| Line 145: | Line 162: | ||
"them.”" | "them.”" | ||
msgstr "" | msgstr "" | ||
"ഇതിനര്‍ത്ഥം, ഒരു കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിന്റെ ആദ്യപടി അയല്‍ക്കാരനെ സഹായിക്കില്ല" | |||
"എന്നുറപ്പുകൊടുക്കുന്നതാണു്. പരസ്പരപങ്കാളിത്തമുള്ള ഒരു കൂട്ടായ്മ തടയപ്പെട്ടു, കുത്തക സോഫ്റ്റ്വെയര് " | |||
"ഉടമസ്ഥര്‍ ഉണ്ടാക്കിയ നിയമം ഇതായിരുന്നു, “ അയല്‍ക്കാരനെ സഹായിച്ചാല്‍ നിങ്ങള്‍ ഒരു " | |||
"കള്ളനായി(പേറേറ്റ്). എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ ഞങ്ങളോടപേക്ഷിയ്ക്കുക”" | |||
# type: Content of: <p> | # type: Content of: <p> | ||