WWW-ML/PO/thegnuproject: Difference between revisions
| Line 165: | Line 165: | ||
"എന്നുറപ്പുകൊടുക്കുന്നതാണു്. പരസ്പരപങ്കാളിത്തമുള്ള ഒരു കൂട്ടായ്മ തടയപ്പെട്ടു, കുത്തക സോഫ്റ്റ്‌വെയര്‍ " | "എന്നുറപ്പുകൊടുക്കുന്നതാണു്. പരസ്പരപങ്കാളിത്തമുള്ള ഒരു കൂട്ടായ്മ തടയപ്പെട്ടു, കുത്തക സോഫ്റ്റ്‌വെയര്‍ " | ||
"ഉടമസ്ഥര്‍ ഉണ്ടാക്കിയ നിയമം ഇതായിരുന്നു, “ അയല്‍ക്കാരനെ സഹായിച്ചാല്‍ നിങ്ങള്‍ ഒരു " | "ഉടമസ്ഥര്‍ ഉണ്ടാക്കിയ നിയമം ഇതായിരുന്നു, “ അയല്‍ക്കാരനെ സഹായിച്ചാല്‍ നിങ്ങള്‍ ഒരു " | ||
"കള്ളനായി( | "കള്ളനായി(പൈറേറ്റ്). എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ ഞങ്ങളോടപേക്ഷിയ്ക്കുക”" | ||
# type: Content of: <p> | # type: Content of: <p> | ||
| Line 179: | Line 179: | ||
"look at the issue." | "look at the issue." | ||
msgstr "" | msgstr "" | ||
"കുത്തക സോഫ്റ്റ്‌വെയര്‍ എന്ന സാമൂഹികവ്യവസ്ഥിതി—സോഫ്റ്റ്‌വെയരിന്റെ പങ്കുവെയ്ക്കാനോ" | |||
"മാറ്റം വരുത്താനോ അനുവാദമില്ലാത്ത വ്യവസ്ഥിതി— സാമൂഹികവിരുദ്ധമാണു്," | |||
"അന്യായമാണു്, കേവലം തെറ്റാണു് എന്നുള്ള യാഥാര്‍ത്ഥ്യം ചില വായനക്കാര്‍ക്കു്" | |||
"അത്ഭുതമായി തോന്നിയേക്കാം. ജനങ്ങളെ ഭിന്നിപ്പിയ്ക്കുന്നതും നിസ്സഹായരാക്കുകയും ചെയ്യുന്ന" | |||
"ഒരു വ്യവസ്ഥിതിയെപറ്റി മറ്റെന്താണു് പറയുക? ഇതു് അത്ഭുതകരമായി തോന്നിയേക്കാവുന്ന ചില വായനക്കാര്‍" | |||
"ഒരു പക്ഷേ തോന്നുംപടി ഉപയോഗിയ്ക്കുന്നുണ്ടാവാം, അല്ലെങ്കില്‍ കുത്തസോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കാള്‍ പറയുന്ന" | |||
"വ്യവസ്ഥകള്‍ക്കനുസരിച്ചു് ഉപയോഗിയ്ക്കുന്നുണ്ടാവാം. സോഫ്റ്റ്‌വെയര്‍ വിതരണക്കാര്‍ വളരെ പണിപെട്ടു്" | |||
"ഇതിനെ ഇങ്ങനെയേ നോക്കിക്കാണാവൂ എന്നു സ്ഥാപിച്ചെടുത്തിട്ടുണ്ടു്." | |||
# type: Content of: <p> | # type: Content of: <p> | ||
| Line 189: | Line 197: | ||
"accept them uncritically. So let's examine them." | "accept them uncritically. So let's examine them." | ||
msgstr "" | msgstr "" | ||
"" | |||
# type: Content of: <p> | # type: Content of: <p> | ||