മമ്മൂട്ടിയ്ക്കൊരു തുറന്ന കത്തു്: Difference between revisions

No edit summary
No edit summary
Line 15: Line 15:
സോഫ്റ്റ്‌വെയര്‍ ഒരുപാടു് കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരുപകരണമോ സഹായിയോ മാത്രമാണ്. വേണമെങ്കില്‍ റോഡുകളും റെയിലുകളുമായി സോഫ്റ്റ്‌വെയറിനെ നമുക്ക് ഉപമിക്കാം. അങ്ങനെ നോക്കുമ്പോള്‍ മൈക്രോസോഫ്റ്റ് സൊഫ്റ്റ്‌വെയര്‍ പൊതു ആവശ്യത്തിനായി പണികഴിപ്പിച്ച ഒരു റോഡ് സ്വകാര്യകമ്പനി പരിപാലിക്കുന്നതു പോലെയാണ്. കാലങ്ങള്‍ കഴിഞ്ഞ് ഈ റോഡ് വീതി കൂട്ടുവാന്‍ പോലും അതേ കമ്പനിയെത്തന്നെ വിളിക്കണമെന്നും, റോഡിലെ സ്വന്തം വീട്ടുമുറ്റത്തെ കുഴിപോലും നമുക്ക് അടക്കാനുള്ള അവകാശമില്ലെന്നും വന്നാല്‍? കമ്പനി എന്തു ചെയ്താലും അതു സഹിച്ചോളണം എന്ന രീതിയില്‍ കമ്പനി കുറച്ചുകാലം ഓട്ടയടക്കുമ്പോള്‍ മെറ്റലുമാത്രമിട്ടതച്ചാലും നമുക്ക് 'കമാ' ന്നുമിണ്ടാനുള്ള അവകാശമില്ലാത്ത അവസ്ഥ. എന്നാല്‍ ഫ്രീ സോഫ്റ്റ്‌വേറാകട്ടെ, നമുക്ക് പൊതുസമൂഹത്തിനു് എല്ലാ അവകാശവുമുള്ള ഒരു റോഡാണ്.

താങ്കള്‍ക്കറിയുന്നപോലെ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള അധ്യായനമാണു് നടക്കുന്നതു്. സംസ്ഥാന വിവരസാങ്കേതികനയവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയുള്ള ഒരു നയമാണു് മുന്നോട്ടു വെയ്ക്കുന്നതു് ഇതു അട്ടിമറിക്കാന്‍ മൈക്രോസോഫ്റ്റ് പല ഗൂഢശ്രമങ്ങളും നടത്തുന്നു.കേന്ദ്ര വിവരക്കമ്മീഷനും അവരുടെ റിപ്പോര്‍ട്ടില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ശുപാര്‍ശ ചെയ്യുന്നു. ഈ അടുത്തകാലത്തു് [http://www.bis.org.in/ BIS] മൈക്രോസോഫ്റ്റിന്റെ ഡോക്യുമെന്റ് സ്റ്റാന്‍ഡേര്‍ഡ് ആയ [http://en.wikipedia.org/wiki/Office_Open_XML OOXML] [http://www.techtree.com/India/News/India_Rejects_Office_Open_XML_Again/551-87876-547.html തള്ളിക്കളയുകയും] സ്വതന്ത്ര ഡോക്യുമെന്റ് ഫോര്‍മാറ്റ് ആയ [http://en.wikipedia.org/wiki/OpenDocument ODF] സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.