മമ്മൂട്ടിയ്ക്കൊരു തുറന്ന കത്തു്: Difference between revisions
No edit summary |
|||
| Line 5: | Line 5: | ||
പ്രിയപ്പെട്ട മമ്മൂട്ടി, | പ്രിയപ്പെട്ട മമ്മൂട്ടി, | ||
ഒരു സുപ്രധാനകാര്യം താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണു് ഈ കത്തു് ഞങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ എഴുതുന്നതു്.മൈക്രോസോഫ്റ്റിന്റെ e-literacy പ്രോഗ്രാമിനു് താങ്കള്‍ | ഒരു സുപ്രധാനകാര്യം താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണു് ഈ കത്തു് ഞങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ എഴുതുന്നതു്.മൈക്രോസോഫ്റ്റിന്റെ e-literacy പ്രോഗ്രാമിനു് താങ്കള്‍ അംബാസിഡറാകുന്നതായി [http://www.aol.in/bollywood/story/2008040806139012000006/India/index.html വാര്‍ത്തയില്‍] നിന്നറിയാന്‍ കഴിഞ്ഞു ഇതു് അത്യന്തം ഖേദകരമെന്നും സംസ്ഥാനത്തിലെ സിവില്‍ സമൂഹതാല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്നും പറഞ്ഞുകൊള്ളട്ടെ. | ||
പ്രാദേശിക വിഭവചൂഷണവും മലിനീകരണവും നടത്തിയിരുന്ന കൊക്കക്കോളയെ തിരിച്ചറിഞ്ഞ് ആ കോര്‍പ്പറേറ്റ് ഭീമന്റെ പരസ്യത്തില്‍നിന്നു പിന്‍മാറാനുള്ള താങ്കളുടെ തീരുമാനം കേരളീയ സിവില്‍ സമൂഹത്തെ സന്തോഷിപ്പിച്ചിരുന്നു. കൊക്കക്കോളയെന്ന കുത്തകഭീമന്റെ പരസ്യത്തില്‍ നിന്നും പിന്‍വാങ്ങിയ താങ്കള്‍ ഇപ്പോള്‍ ഐ.ടി രംഗത്തെ കുത്തകയുടെ കൂടെയാണെന്നതു് ഞങ്ങളെ അതിശയിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു. | |||
ഒരു ജനതയുടെ ആത്മാവിഷ്കാരം(കൈരളി, മലയാളം കമ്യൂണിക്കേഷന്‍ ലിമിറ്റഡ്) എന്ന് സ്വയം വിശേഷിപ്പിക്കുകയും, പ്രാഥമിക വിഭവസമാഹരണത്തിനു് ജനങ്ങളെ മാത്രം ആശ്രയിക്കുകയും ജനങ്ങളോടുള്ള പ്രധിബദ്ധത നിലനിര്‍ത്തുകയും ചെയ്യുന്ന പ്രമുഖ മാദ്ധ്യമ സംരംഭത്തിന്റെ അമരക്കാരിലൊരാളായ താങ്കള്‍, സാമൂഹ്യചിന്തകളെല്ലാം ഒരു ബഹുരാഷ്ട്രകുത്തകഭീമനു പിണീയാളാവാന്‍ വേണ്ടി തള്ളിക്കളയുന്നതു് ഞങ്ങളെ അതിയായി വ്യസനിപ്പിക്കുന്നു. സ്വന്തം [http://www.wired.com/software/coolapps/news/2007/08/ooxml_vote കാഴ്ചപ്പാടുകളും രീതികളും അടിച്ചേല്‍പ്പക്കാന്‍ ശ്രമിക്കുന്നതിനും] വിപണി വിരുദ്ധ പ്രവൃത്തികള്‍ക്കും കുത്തകവത്കരണ ശ്രമങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജ്ജിച്ചവര്‍ക്കു വേണ്ടിയാവുമ്പോള്‍ പ്രത്യേകിച്ചും. | ഒരു ജനതയുടെ ആത്മാവിഷ്കാരം(കൈരളി, മലയാളം കമ്യൂണിക്കേഷന്‍ ലിമിറ്റഡ്) എന്ന് സ്വയം വിശേഷിപ്പിക്കുകയും, പ്രാഥമിക വിഭവസമാഹരണത്തിനു് ജനങ്ങളെ മാത്രം ആശ്രയിക്കുകയും ജനങ്ങളോടുള്ള പ്രധിബദ്ധത നിലനിര്‍ത്തുകയും ചെയ്യുന്ന പ്രമുഖ മാദ്ധ്യമ സംരംഭത്തിന്റെ അമരക്കാരിലൊരാളായ താങ്കള്‍, സാമൂഹ്യചിന്തകളെല്ലാം ഒരു ബഹുരാഷ്ട്രകുത്തകഭീമനു പിണീയാളാവാന്‍ വേണ്ടി തള്ളിക്കളയുന്നതു് ഞങ്ങളെ അതിയായി വ്യസനിപ്പിക്കുന്നു. സ്വന്തം [http://www.wired.com/software/coolapps/news/2007/08/ooxml_vote കാഴ്ചപ്പാടുകളും രീതികളും അടിച്ചേല്‍പ്പക്കാന്‍ ശ്രമിക്കുന്നതിനും] വിപണി വിരുദ്ധ പ്രവൃത്തികള്‍ക്കും കുത്തകവത്കരണ ശ്രമങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജ്ജിച്ചവര്‍ക്കു വേണ്ടിയാവുമ്പോള്‍ പ്രത്യേകിച്ചും. | ||
| Line 33: | Line 33: | ||
എന്നു് | എന്നു് | ||
സ്വാതന്ത്ര്യത്തിലും, സ്വതന്ത്ര സമൂഹത്തിലും, സ്വതന്ത്ര ആശയവിനിമയത്തിലും വിശ്വസിക്കുന്ന ഒരു കൂട്ടം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ | സ്വാതന്ത്ര്യത്തിലും, സ്വതന്ത്ര സമൂഹത്തിലും, സ്വതന്ത്ര ആശയവിനിമയത്തിലും വിശ്വസിക്കുന്ന ഒരു കൂട്ടം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ | ||
=== അംഗീകരിച്ചവര്‍ === | === അംഗീകരിച്ചവര്‍ === | ||