മലയാളം/ലേഖനങ്ങള്‍/ജിമ്മി വെയില്സ്/ഭാവി സ്വതന്ത്രമാണ്: Difference between revisions

No edit summary
 
Line 15: Line 15:
ഇതാണ് ഇന്റര്നെറ്റിനെ നിര്മിച്ച മാതൃക.ഇന്റര്നെറ്റിനെ പ്രവര്ത്തിപ്പിക്കുന്ന എല്ലാ സോഫ്റ്റ്‍ വെയറും, ഒരു വിധം എല്ലാ വിജയകരമായ ഓണ്‍ ലൈന്‍ കൂട്ടങ്ങളും തുറന്ന മനസ്ഥിതി, പങ്ക് വെക്കല്‍, പരസ്പര ബഹുമാനം എന്നീ മാതൃകകള്‍ കൊണ്ടാണ് നിര്മിച്ചിരിക്കുന്നത്. ഈ മൂല്യങ്ങള്‍ ഇന്റര്നെറ്റില്‍ നിന്നും ശേഷിക്കുന്ന ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് മാതൃകാനുസാരവും ചിന്തോദ്ധീപകവുമായ ഒരു ഭാവി എല്ലാവര്ക്കും നിര്മിക്കാന്‍ നമ്മെ സഹായിക്കും.

ലേഖകന്‍: ജിമ്മി വെയില്സ് (വിക്കിപീഡിയയുടെ സ്ഥാപകന്‍)
ലേഖകന്‍: [http://ml.wikipedia.org/wiki/ജിമ്മി_വെയില്സ് ജിമ്മി വെയില്സ](വിക്കിപീഡിയയുടെ സ്ഥാപകന്‍)
 
മുഖ്യ പരിഭാഷകന്‍: [[User:Pravs |പ്രവീണ്‍ എ ]]