സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/എങ്ങനെ സഹായിക്കാം: Difference between revisions

Line 8: Line 8:
==പരിശീലനം(Training)==
==പരിശീലനം(Training)==
==പ്രചരണം(Publicity)==
==പ്രചരണം(Publicity)==
==എന്താണു് പ്രതിഫലം?==
* നിങ്ങള്‍ക്കു് നേരിട്ടുള്ള ഒരു സാമ്പത്തികനേട്ടവും പ്രതീക്ഷിക്കരുതു്.
* സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയുടെ ബഹുമാനം
* സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്തു എന്ന അഭിമാനം
* ചെയ്ത സോഫ്റ്റ്‌വെയറുകളില്‍ നിങ്ങളുടെ പേരു് എടുത്തുപറഞ്ഞുകൊണ്ടുള്ള ക്രെഡിറ്റ്. അതുവഴിയുണ്ടാകുന്ന പ്രശസ്തി
* നിങ്ങളുടെ Resume ല്‍ നല്ല കുറച്ചുവരികള്‍ കൂടി,അതുവഴിയുണ്ടാകുന്ന മെച്ചപ്പെട്ട ജോലി സാധ്യതകള്‍
* അറിവിന്റെ പരസ്പരപങ്കുവെയ്ക്കലില്‍ വിശ്വസിക്കുന്ന കൂട്ടായ്കയോടൊപ്പം പ്രവര്‍ത്തിക്കുമ്പോളുണ്ടാകുന്ന അമൂല്യമായ അറിവുകളുടെ സമ്പത്തു്