സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/എങ്ങനെ സഹായിക്കാം: Difference between revisions

Line 1: Line 1:
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പൂര്‍ണ്ണമായും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണു്. ഡിജിറ്റല്‍ യുഗത്തില്‍ നമ്മുടെ മാതൃഭാഷയെ അതിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടു് പരിപാലിയ്ക്കണമെന്നാഗ്രഹമുള്ള ആര്‍ക്കും ഇതില്‍ പങ്കാളിയാകാം. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിവിധ സംരംഭങ്ങളെ എങ്ങനെ സഹായിക്കാം എന്നു് താഴെപ്പറയുന്നു.

==പ്രാദേശികവത്കരണം(Localization)==
==പ്രാദേശികവത്കരണം(Localization)==
* [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍|പ്രാദേശികവത്കരണ നടപടിക്രമങ്ങള്‍ (വഴികാട്ടി)]]
* [[/InputMethods | ഗ്നു/ലിനക്സിലെ മലയാളം നിവേശകരീതികള്‍]]
==പരിശോധന(Testing)==
==പരിശോധന(Testing)==
==സോഫ്റ്റ്‌വെയര്‍ വികസനം(Software Development)==