To register a new account on this wiki, contact us
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ചോദ്യോത്തരങ്ങള്‍: Difference between revisions
Jump to navigation
Jump to search
| Line 1: | Line 1: | ||
''സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെക്കുറിച്ചും മലയാളം സോഫ്റ്റുവെയറുകളെക്കുറിച്ചുമുള്ള ഒരു ചോദ്യോത്തരപംക്തി'' | ''സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെക്കുറിച്ചും മലയാളം സോഫ്റ്റുവെയറുകളെക്കുറിച്ചുമുള്ള ഒരു ചോദ്യോത്തരപംക്തി'' | ||
==എന്താണ് സ്വതന്ത്ര സോഫ്ട്‌വെയര്‍?== | ==എന്താണ് സ്വതന്ത്ര സോഫ്ട്‌വെയര്‍?== | ||
ഏതൊരുപയോക്താവിനും താഴെപറയുന്ന 4 തരം സ്വാതന്ത്ര്യങ്ങള്‍ നല്‍കുന്ന സോഫ്റ്റ്‌വെയറുകളെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന് പറയുന്നത്. | |||
#ഏതാവശ്യത്തിനും ഇഷ്ടപ്രകാരം ഉപയോഗിയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 0) | |||
#പ്രോഗ്രാം എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നും സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി അതിനെ ഉപയുക്തമാക്കാനുമുള്ള സ്വാതന്ത്ര്യം. (സ്വാതന്ത്ര്യം 1). ഇത് സാധ്യമാവണമെങ്കില്‍ പ്രോഗ്രാമിന്റെ സോഴ്സ് കോഡ് ലഭ്യമായിരിയ്ക്കണം | |||
#പ്രോഗ്രാമിന്റെ പകര്‍പ്പുകള്‍ പുനര്‍വിതരണം ചെയ്യുകയും അതുവഴി അയല്‍ക്കാരെ സഹായിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം( (സ്വാതന്ത്ര്യം 2) | |||
#മറ്റുള്ളവര്‍ക്ക് സഹായകരമാവും വിധം പ്രോഗ്രാമിനെ നവീകരിയ്ക്കാനും, നവീകരിച്ചവ മറ്റുള്ളവര്‍ക്ക് വേണ്ടി പുറത്തിറക്കാനുമുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 3).ഇത് സാധ്യമാവണമെങ്കില്‍ പ്രോഗ്രാമിന്റെ സോഴ്സ് കോഡ് ലഭ്യമായിരിയ്ക്കണം | |||
ഈ സ്വാതന്ത്ര്യങ്ങളില്‍ പുതുമയൊന്നുമില്ലെങ്കിലും കുത്തക സോഫ്റ്റ്‌വെയറുകള്‍ ഇവ ഉപയോക്താവിന് നിഷേധിയ്ക്കുന്നു. | |||
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.gnu.org/philosophy/free-sw.html കാണുക. | |||
==സ്വതന്ത്ര സോഫ്ട്‌വെയര്‍ സൌജന്യമാണോ?== | ==സ്വതന്ത്ര സോഫ്ട്‌വെയര്‍ സൌജന്യമാണോ?== | ||
Revision as of 13:34, 6 November 2007
സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെക്കുറിച്ചും മലയാളം സോഫ്റ്റുവെയറുകളെക്കുറിച്ചുമുള്ള ഒരു ചോദ്യോത്തരപംക്തി
എന്താണ് സ്വതന്ത്ര സോഫ്ട്‌വെയര്‍?
ഏതൊരുപയോക്താവിനും താഴെപറയുന്ന 4 തരം സ്വാതന്ത്ര്യങ്ങള്‍ നല്‍കുന്ന സോഫ്റ്റ്‌വെയറുകളെയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന് പറയുന്നത്.
- ഏതാവശ്യത്തിനും ഇഷ്ടപ്രകാരം ഉപയോഗിയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 0)
- പ്രോഗ്രാം എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്നും സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി അതിനെ ഉപയുക്തമാക്കാനുമുള്ള സ്വാതന്ത്ര്യം. (സ്വാതന്ത്ര്യം 1). ഇത് സാധ്യമാവണമെങ്കില്‍ പ്രോഗ്രാമിന്റെ സോഴ്സ് കോഡ് ലഭ്യമായിരിയ്ക്കണം
- പ്രോഗ്രാമിന്റെ പകര്‍പ്പുകള്‍ പുനര്‍വിതരണം ചെയ്യുകയും അതുവഴി അയല്‍ക്കാരെ സഹായിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം( (സ്വാതന്ത്ര്യം 2)
- മറ്റുള്ളവര്‍ക്ക് സഹായകരമാവും വിധം പ്രോഗ്രാമിനെ നവീകരിയ്ക്കാനും, നവീകരിച്ചവ മറ്റുള്ളവര്‍ക്ക് വേണ്ടി പുറത്തിറക്കാനുമുള്ള സ്വാതന്ത്ര്യം (സ്വാതന്ത്ര്യം 3).ഇത് സാധ്യമാവണമെങ്കില്‍ പ്രോഗ്രാമിന്റെ സോഴ്സ് കോഡ് ലഭ്യമായിരിയ്ക്കണം
ഈ സ്വാതന്ത്ര്യങ്ങളില്‍ പുതുമയൊന്നുമില്ലെങ്കിലും കുത്തക സോഫ്റ്റ്‌വെയറുകള്‍ ഇവ ഉപയോക്താവിന് നിഷേധിയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.gnu.org/philosophy/free-sw.html കാണുക.
സ്വതന്ത്ര സോഫ്ട്‌വെയര്‍ സൌജന്യമാണോ?
ഗ്നു എന്നാലെന്താണ്?
ലിനക്സ് എന്നാലെന്താണ്?
ഗ്നു/ലിനക്സ് എവിടുന്ന് ലഭിക്കും?
ഗ്നു/ലിനക്സ് എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം?
എന്തെങ്കിലും പ്രശ്നം വന്നാല്‍ ആരെയാണ് സമീപിക്കേണ്ടത്?
എനിക്ക് ഇംഗ്ലീഷ് അറിവ് കുറവാണ് . ഗ്നു/ലിനക്സ് മലയാളത്തില്‍ ഇന്സ്റ്റാള്‍ ചെയ്യാമോ?
ഡെബിയന്‍, ഫെഡോറ, ഉബുണ്ടു എന്നിവ എന്താണ്?
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ചാരിറ്റിയായാണോ?
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പണമുണ്ടാക്കാന്‍ പറ്റില്ലെന്ന് കേട്ടു. ശരിയാണോ?
ഞാനിപ്പോള്‍ വിന്‍ഡോസ് ആണ് ഉപയോഗിക്കുന്നത്. ഞാന്‍ എന്തിന് സ്വതന്ത്ര സോഫ്ട്‌വെയര്‍ ഉപയോഗിക്കണം?
വിന്‍ഡോസിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളും ഗ്നു/ലിനക്സില്‍ ലഭ്യമാണോ?
സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്ക് കോപ്പിറൈറ്റും പേറ്റന്റും ഇല്ലേ?
ഗ്നു/ലിനക്സ് ഉപയോഗിക്കാന്‍ വിഷമമാണെന്ന് കേട്ടു. ശരിയാണോ?
കേട്ടത് വിശ്വസിക്കേണ്ട. ഉപയോഗിച്ച് നോക്കിയിട്ടു പറയൂ. കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണോ :)
ഇനിയും ചോദ്യങ്ങള്‍ ചേര്‍ക്കുക, ഉത്തരങ്ങളും :). ഉത്തരങ്ങളെഴുതുമ്പോള്‍ സഹായകരമായ മറ്റു ലിങ്കുകളും കൊടുക്കാന്‍ ശ്രമിയ്ക്കുക For more questions and answers use http://wiki.binaryfreedom.info/index.php/Switching_to_GNU/Linux_FAQ and translate