സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ചോദ്യോത്തരങ്ങള്‍: Difference between revisions

Line 11: Line 11:
==സ്വതന്ത്ര സോഫ്ട്‌വെയര്‍ സൌജന്യമാണോ?==
==സ്വതന്ത്ര സോഫ്ട്‌വെയര്‍ സൌജന്യമാണോ?==
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നതിന് ഇംഗ്ലീഷിലുപയോഗിക്കുന്ന വാക്ക്  Free Software ആണ്. Free എന്നതിന് സൌജന്യം എന്നു കൂടി അര്‍ത്ഥമുള്ളതുകൊണ്ടാണ് ഈ തെറ്റിദ്ധാരണ ഉണ്ടാവുന്നത്. പക്ഷേ മലയാളത്തിലും മറ്റു ഭാരതീയ ഭാഷകളിലും സ്വതന്ത്രം എന്ന വാക്കുള്ളതുകൊണ്ട് ഇത് സംശയത്തിനിട നല്‍കുന്നില്ല.

ഫ്രീ സോഫ്റ്റ്‌വെയര്‍ എന്നത് കൊണ്ട് സ്വാതന്ത്ര്യമാണ് ഉദ്ദേശിക്കുന്നത്. വിലയല്ല.
ഫ്രീ സോഫ്റ്റ്‌വെയര്‍ എന്നത് കൊണ്ട് സ്വാതന്ത്ര്യമാണ് ഉദ്ദേശിക്കുന്നത്. വിലയല്ല.
സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ചിലപ്പോള്‍ സൌജന്യമായിരിയ്ക്കും .പക്ഷെ സൌജന്യമായി ലഭിയ്ക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആകണമെന്നില്ല. സൌജന്യമായതും സ്വതന്ത്രമല്ലാത്തതുമായ സോഫ്റ്റ്‌വെയറുകളെ ഫ്രീവെയര്‍ എന്ന് വിളിയ്ക്കുന്നു.

==ഗ്നു എന്നാലെന്താണ്?==
==ഗ്നു എന്നാലെന്താണ്?==