സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ചോദ്യോത്തരങ്ങള്‍: Difference between revisions
No edit summary |
→ഡെബിയന്‍, ഫെഡോറ, ഉബുണ്ടു എന്നിവ എന്താണ്?: ഗ്നു/ലിനക്സ് വിതരണങ്ങളുടെ വിശദമായ താരതമ്യം - വിക്ക |
||
| Line 38: | Line 38: | ||
==ഡെബിയന്‍, ഫെഡോറ, ഉബുണ്ടു എന്നിവ എന്താണ്?== | ==ഡെബിയന്‍, ഫെഡോറ, ഉബുണ്ടു എന്നിവ എന്താണ്?== | ||
കുത്തക സോഫ്റ്റുവെയറുകള്‍ ഒരൊറ്റ സ്ഥാപനം വികസിപ്പിച്ചെടുക്കുന്നതിനു് വിപരീതമായി സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ വികസിപ്പിയ്ക്കുന്നതു് പല കൂട്ടായ്മകളാണു്. ഈ ചിതറിക്കിടക്കുന്ന പ്രോഗ്രാമുകളെയെല്ലാം എളുപ്പത്തിലുപയോഗിയ്ക്കാവുന്ന രീതിയില്‍ ഒരിടത്തു് ലഭ്യമാക്കുന്ന ധര്‍മ്മമാണു് ഗ്നു/ലിനക്സ് വിതരണങ്ങള്‍ (distributions) ചെയ്യുന്നതു്. [http://debian.org ഡെബിയന്‍], [http://fedoraproject.org ഫെഡോറ], [http://ubuntu.com ഉബുണ്ടു] എന്നിവ ജനകീയമായ പൊതുവായ ഉപയോഗത്തിനുള്ള വിതരണങ്ങളാണു്. മള്‍ട്ടിമീഡിയ, ബയോ ടെക്നാളജി, വിദ്യാഭ്യാസം തുടങ്ങി ചില പ്രത്യേക മേഖലയിലുള്ളവര്‍ക്കുപയോഗിയ്ക്കാനായി തിരഞ്ഞെടുത്ത സോഫ്റ്റുവെയറുകളുള്‍ക്കൊള്ളുന്നവയുള്‍പ്പെടെ നൂറു കണക്കിനു് വിതരണങ്ങള്‍ ലഭ്യമാണു്. എല്ലാ വിതരണങ്ങളും ഒരേ സോഫ്റ്റുവെയറുകള്‍ തന്നെയാണുള്‍പ്പെടുത്തുന്നെങ്കിലും സ്വതന്ത്ര സോഫ്റ്റുവെയറിനോടുള്ള കമ്മിറ്റ്മെന്റ് (സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ മാത്രമുള്‍പ്പെടുത്തുന്നവയും അല്ലാത്തവയും സ്വയം വികസിപ്പിയ്ക്കുന്ന സോഫ്റ്റുവെയറുകള്‍ സ്വതന്ത്രമാക്കുന്നവയും അല്ലാത്തവയും), പുതിയ പതിപ്പുകളിറങ്ങുന്നതിനെടുക്കുന്ന സമയം (ആറു് മാസം മുതല്‍ രണ്ടു് വര്‍ഷത്തിലധികം വരെ), സോഫ്റ്റുവയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതി (സിഡി/ഡിവിഡി ഉപയോഗിച്ചോ ഇന്റര്‍നെറ്റില്‍ നിന്നും നേരിട്ടോ സോഴ്സ് കോഡുകള്‍ അപ്പപ്പോള്‍ കമ്പൈല്‍ ചെയ്തെടുത്തോ ഇന്‍സ്റ്റാള്‍ ചെയ്യുന്നവ), സഹജമായി ലഭ്യമാക്കുന്ന സോഫ്റ്റുവെയറുകള്‍, വിതരണങ്ങളുടെ ഭരണപരമായ തീരുമാനങ്ങളെടുക്കുന്ന രീതി (പൂര്‍ണ്ണമായും ജനാധിപത്യപരമായി വോട്ടെടുപ്പിലൂടെ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതു് മുതല്‍ ഒരാള്‍ അല്ലെങ്കില്‍ ഒരു കമ്പനി തീരുമാനിയ്ക്കുന്നതു് വരെ), ചമയം (പല നിറത്തിലുള്ള പണിയിട പശ്ചാത്തലം രംഗവിതാനം തുടങ്ങിയവ) എന്നിവയില്‍ വ്യത്യാസമുള്ളവയാണു്. ഓരോ വിതരണത്തിന്റേയും പുതിയ പതിപ്പുകളേയും പുതിയ വിതരണങ്ങളേയുകുറിച്ചറിയാന്‍ [http://distrowatch.com/ ഡിസ്ട്രോവാച്ച്] എന്ന വൈബ്സൈറ്റ് സന്ദര്‍ശിയ്ക്കുക. | കുത്തക സോഫ്റ്റുവെയറുകള്‍ ഒരൊറ്റ സ്ഥാപനം വികസിപ്പിച്ചെടുക്കുന്നതിനു് വിപരീതമായി സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ വികസിപ്പിയ്ക്കുന്നതു് പല കൂട്ടായ്മകളാണു്. ഈ ചിതറിക്കിടക്കുന്ന പ്രോഗ്രാമുകളെയെല്ലാം എളുപ്പത്തിലുപയോഗിയ്ക്കാവുന്ന രീതിയില്‍ ഒരിടത്തു് ലഭ്യമാക്കുന്ന ധര്‍മ്മമാണു് ഗ്നു/ലിനക്സ് വിതരണങ്ങള്‍ (distributions) ചെയ്യുന്നതു്. [http://debian.org ഡെബിയന്‍], [http://fedoraproject.org ഫെഡോറ], [http://ubuntu.com ഉബുണ്ടു] എന്നിവ ജനകീയമായ പൊതുവായ ഉപയോഗത്തിനുള്ള വിതരണങ്ങളാണു്. മള്‍ട്ടിമീഡിയ, ബയോ ടെക്നാളജി, വിദ്യാഭ്യാസം തുടങ്ങി ചില പ്രത്യേക മേഖലയിലുള്ളവര്‍ക്കുപയോഗിയ്ക്കാനായി തിരഞ്ഞെടുത്ത സോഫ്റ്റുവെയറുകളുള്‍ക്കൊള്ളുന്നവയുള്‍പ്പെടെ നൂറു കണക്കിനു് വിതരണങ്ങള്‍ ലഭ്യമാണു്. എല്ലാ വിതരണങ്ങളും ഒരേ സോഫ്റ്റുവെയറുകള്‍ തന്നെയാണുള്‍പ്പെടുത്തുന്നെങ്കിലും സ്വതന്ത്ര സോഫ്റ്റുവെയറിനോടുള്ള കമ്മിറ്റ്മെന്റ് (സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ മാത്രമുള്‍പ്പെടുത്തുന്നവയും അല്ലാത്തവയും സ്വയം വികസിപ്പിയ്ക്കുന്ന സോഫ്റ്റുവെയറുകള്‍ സ്വതന്ത്രമാക്കുന്നവയും അല്ലാത്തവയും), പുതിയ പതിപ്പുകളിറങ്ങുന്നതിനെടുക്കുന്ന സമയം (ആറു് മാസം മുതല്‍ രണ്ടു് വര്‍ഷത്തിലധികം വരെ), സോഫ്റ്റുവയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതി (സിഡി/ഡിവിഡി ഉപയോഗിച്ചോ ഇന്റര്‍നെറ്റില്‍ നിന്നും നേരിട്ടോ സോഴ്സ് കോഡുകള്‍ അപ്പപ്പോള്‍ കമ്പൈല്‍ ചെയ്തെടുത്തോ ഇന്‍സ്റ്റാള്‍ ചെയ്യുന്നവ), സഹജമായി ലഭ്യമാക്കുന്ന സോഫ്റ്റുവെയറുകള്‍, വിതരണങ്ങളുടെ ഭരണപരമായ തീരുമാനങ്ങളെടുക്കുന്ന രീതി (പൂര്‍ണ്ണമായും ജനാധിപത്യപരമായി വോട്ടെടുപ്പിലൂടെ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതു് മുതല്‍ ഒരാള്‍ അല്ലെങ്കില്‍ ഒരു കമ്പനി തീരുമാനിയ്ക്കുന്നതു് വരെ), ചമയം (പല നിറത്തിലുള്ള പണിയിട പശ്ചാത്തലം രംഗവിതാനം തുടങ്ങിയവ) എന്നിവയില്‍ വ്യത്യാസമുള്ളവയാണു്. ഓരോ വിതരണത്തിന്റേയും പുതിയ പതിപ്പുകളേയും പുതിയ വിതരണങ്ങളേയുകുറിച്ചറിയാന്‍ [http://distrowatch.com/ ഡിസ്ട്രോവാച്ച്] എന്ന വൈബ്സൈറ്റ് സന്ദര്‍ശിയ്ക്കുക. | ||
* [http://en.wikipedia.org/wiki/Comparison_of_Linux_distributions ഗ്നു/ലിനക്സ് വിതരണങ്ങളുടെ വിശദമായ താരതമ്യം - വിക്കിപ്പീഡിയയില്‍ നിന്നും] | |||
==സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ചാരിറ്റിയായാണോ?== | ==സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ചാരിറ്റിയായാണോ?== | ||