സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ചോദ്യോത്തരങ്ങള്‍: Difference between revisions
No edit summary |
|||
| Line 63: | Line 63: | ||
കുത്തക സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് ക്രിമിനലും സിവിലുമായ കോടതി കാര്യങ്ങളെപ്പറ്റി പറയുമ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര് ലൈസന്സുകള്‍ പങ്കുവെയ്ക്കലിനെ പറ്റിയും സ്വാതന്ത്ര്യത്തെ പറ്റിയും സംസാരിയ്ക്കുന്നു. | കുത്തക സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് ക്രിമിനലും സിവിലുമായ കോടതി കാര്യങ്ങളെപ്പറ്റി പറയുമ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര് ലൈസന്സുകള്‍ പങ്കുവെയ്ക്കലിനെ പറ്റിയും സ്വാതന്ത്ര്യത്തെ പറ്റിയും സംസാരിയ്ക്കുന്നു. | ||
==ഗ്നു/ലിനക്സില്‍ സോഫ്റ്റ്‍വെയറുകള്‍ എല്ലാം കംപൈല്‍ ചെയ്താണോ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടത്?== | |||
അല്ല. ഗ്നു/ലിനക്സില്‍ സോഫ്റ്റ്‍വെയറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന ഒരു രീതിയാണിത്. എന്ന് കരുതി അത് വഴി മാത്രമേ സോഫ്റ്റ്‍വെയറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുവാന്‍ പറ്റൂ എന്നത് തെറ്റായ കാര്യമാണ്. കംപൈല്‍ ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക എന്നത് നിങ്ങളുടെ ഇഷ്ടമാണ്. അടുത്ത ചോദ്യവും ഉത്തരവും ഇതിനെ പറ്റി കൂടുതല്‍ വിവരം നല്‍കും. | |||
==ഗ്നു/ലിനക്സില്‍ സോഫ്റ്റുവെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെയാണു്?== | ==ഗ്നു/ലിനക്സില്‍ സോഫ്റ്റുവെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെയാണു്?== | ||