സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഡെബിയനുള്ള സംഭരണി: Difference between revisions
No edit summary |
mNo edit summary |
||
| Line 22: | Line 22: | ||
http://smc.nongnu.org/docs/synaptic/ എന്ന താളിലെ സ്ക്രീന്‍ഷോട്ടുകള്‍ നോക്കുക | http://smc.nongnu.org/docs/synaptic/ എന്ന താളിലെ സ്ക്രീന്‍ഷോട്ടുകള്‍ നോക്കുക | ||
== | ==ഹാക്കര്‍മാര്‍ക്കു്== | ||
ശേഖരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആദ്യം rsync,sftp ഏതെങ്കിലും | ശേഖരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആദ്യം rsync,sftp ഏതെങ്കിലും ഉപയോഗിച്ചു് ശേഖരം കമ്പ്യൂട്ടറിലെത്തിക്കുക. | ||
<pre> | <pre> | ||
| Line 30: | Line 30: | ||
</pre> | </pre> | ||
ഉപയോഗിച്ചാല്‍ ശേഖരം അപ്പാടെ കമ്പ്യൂട്ടറില്‍ എത്തിക്കാം. Konqueror | ഉപയോഗിച്ചാല്‍ ശേഖരം അപ്പാടെ കമ്പ്യൂട്ടറില്‍ എത്തിക്കാം. Konqueror ഉപയോഗിച്ചു് | ||
<pre> | <pre> | ||
| Line 38: | Line 38: | ||
എന്ന വിലാസത്തില്‍ ചെന്നും ശേഖരം സ്വന്തം കമ്പ്യൂട്ടറില്‍ എത്തിക്കാം. | എന്ന വിലാസത്തില്‍ ചെന്നും ശേഖരം സ്വന്തം കമ്പ്യൂട്ടറില്‍ എത്തിക്കാം. | ||
എത്തിച്ച ശേഷം, reprepro | എത്തിച്ച ശേഷം, reprepro ഉപയോഗിച്ചു് മാറ്റങ്ങള്‍ വരുത്താം. കൂടുതല്‍ വിവരങ്ങള്‍ [http://mirrorer.alioth.debian.org/ ഇവിടെ] കാണാം. | ||
5. ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍ | 5. ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍ | ||
| Line 44: | Line 44: | ||
ഇതിനായി നിങ്ങളുടെ മറ്റുള്ളവര്‍ക്കുപയോഗിയ്ക്കാനുള്ള ssh താക്കോലൊരെണ്ണം സാവന്നയില്‍ കൊടുക്കണം. കൂടുതലറിയാന്‍ https://savannah.gnu.org/maintenance/DownloadArea എന്നതൊന്നു് നോക്കൂ. | ഇതിനായി നിങ്ങളുടെ മറ്റുള്ളവര്‍ക്കുപയോഗിയ്ക്കാനുള്ള ssh താക്കോലൊരെണ്ണം സാവന്നയില്‍ കൊടുക്കണം. കൂടുതലറിയാന്‍ https://savannah.gnu.org/maintenance/DownloadArea എന്നതൊന്നു് നോക്കൂ. | ||
രചനകളുടെയും കൂടകളുടെയും അനുമതി | രചനകളുടെയും കൂടകളുടെയും അനുമതി 2775 എന്നരീതിയില്‍ ക്രമീകരിക്കണം | ||
<pre> | <pre> | ||
chmod | chmod 2775 -R <your-directory> | ||
</pre> | </pre> | ||