Note: Currently new registrations are closed, if you want an account Contact us

Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/തനതു ലിപിയുടെ തിരിച്ചു വരവ്"

From FSCI Wiki
(No difference)

Revision as of 11:36, 2 July 2007

ആമുഖം

ഇവിടെ മലയാളത്തിന്റെ തനതു ലിപിയെ വെട്ടി മുറിച്ച് ലിപി പരിഷ്കാരമെന്ന പേരില്‍ കൊണ്ടുവന്ന പുതിയ ലിപിയുടെ ആവശ്യകതയെ ആധുനിക സാങ്കേതിക വിദ്യയുടെ വികാസത്തിന്റെ വെളിച്ചത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് വേദിയാക്കാനുള്ള ശ്രമമാണ്.

ലിപി പരിഷ്കരണത്തിന്റെ വാദഗതികള്‍

യൂണികോഡിന്റേയും ഓപ്പണ്‍ടൈപ്പിന്റേയും സാധ്യതകള്‍

തനതു ലിപിയുടെ ജനപ്രിയത

മലയാളം ബ്ലോഗുകള്‍, വിക്കിപീഡിയ, മറ്റ് ഇന്റര്‍നെറ്റ് സൈറ്റുകള്‍ എന്നിവയില്‍ ജനപ്രിയ അക്ഷരരൂപങ്ങളായ രചനയുടേയും അഞ്ചലിയുടേയും സ്വീകാര്യത ഇതിന് തെളിവാണ്


"ടൈപ്പ് റൈറ്റരിന്റെ കാ‍ലത്ത്, അതിന്റെ പരിമിതികളെ മറികടക്കാന്‍‌ വേണ്ടി വന്നതാണ്‍ പുതിയ ലിപി. അടിസ്ഥാനപരമായി സാങ്കേതികവിദ്യക്കനുസൃതമായി ഭാഷ മാറണോ അതോ ഭാഷക്കനുസൃതമായി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കണോ എന്നതാണ്‍ ചര്‍‌ച്ചാവിഷയം. മലയാളത്തെക്കാള്‍‌ എത്രയോ ഇരട്ടി അക്ഷരചിത്രങ്ങളുള്ള(glyphs) ചൈനീസ് ഭാഷ ഭംഗിയായി കമ്പ്യൂട്ടറിലുപയോഗിക്കാമെങ്കില്‍‌ മലയാളത്തിനെന്തു പ്രശ്നം? തനതു മലയാളലിപിയുടെ ശാലീനത നഷ്ടപ്പെടുത്താതെ തന്നെ സാങ്കേതികവിദ്യക്ക് മുന്നോട്ട് പോകാവുന്നതാണ്‍." --Santhosh 04:19, 2 July 2007 (UTC)