സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/തനതു ലിപിയുടെ തിരിച്ചു വരവ്: Difference between revisions

Line 20: Line 20:
*പഴയ ലിപി എന്ന പേരില് വന്ന രചന ഫോണ്ടിനെപ്പറ്റി ചിലതു പറയേണ്ടതുണ്ട്. മുകളിലും താഴെയുമായി നില്ക്കുന്ന കൂട്ടക്ഷരങ്ങള് പലതും വായിക്കാനാവില്ല. ഉദാഹരണത്തിന്, ഷ്ട എന്നത് ഷ്ട ആണോ ഷ്മ ആണോ ഷ്പയാണോ എന്നൊക്കെ മനസ്സിലാക്കുക വളരെ ക്ലേശകരം. ബ്രൌസറില് സൂം ചെയ്യാത്ത അവസ്ഥയിലുള്ള കാര്യമാണ് പറയുന്നത്. (1024x768 screen resolution). മുകളിലെ അക്ഷരത്തിന്റെ വലുപ്പത്തിന് ആപേക്ഷികമായി എത്ര വലുപ്പം വേണം താഴത്തെ അക്ഷരത്തിന് എന്ന കാര്യത്തില് രചനയുടെ  സംരചനയില് എന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു.

"പഴയ ലിപി പഠിച്ച ഒരാള്‍ക്ക്‌ പുതിയ ലിപികള്‍ ഉപയൊഗത്തില്‍ വന്നപ്പോള്‍ ആദ്യമൊക്കെ പ്രയാസങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. ഏത്‌ ഭാഷയായാലും അക്ഷരങ്ങളുടെ എണ്ണം കുറഞ്ഞിരിക്കുന്നതു തന്നെയാണ് നല്ലത്‌. -- കേരളഫാര്‍മര്‍
"പഴയ ലിപി പഠിച്ച ഒരാള്‍ക്ക്‌ പുതിയ ലിപികള്‍ ഉപയൊഗത്തില്‍ വന്നപ്പോള്‍ ആദ്യമൊക്കെ പ്രയാസങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. ഏത്‌ ഭാഷയായാലും അക്ഷരങ്ങളുടെ എണ്ണം കുറഞ്ഞിരിക്കുന്നതു തന്നെയാണ് നല്ലത്‌. അക്ഷരങ്ങളെ മുറിച്ച്‌ യോജിപ്പിക്കുന്നത്‌ ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ അതല്ലെ നല്ലത്‌.“ -- കേരളഫാര്‍മര്‍