സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍: Difference between revisions

No edit summary
m Added link to English-malayalam dictionary
Line 65: Line 65:
# ആ ഫയല് നിങ്ങള് പരിഭാഷപ്പെടുത്താന് തീരുമാനിച്ചാല് നമ്മുടെ മെയിലിങ്ങ് ലിസ്റ്റിലേക്ക് ഒരു കത്തിടുക. "ഞാന് ഇതില് കൈ വച്ചിട്ടുണ്ട് വേറെയാരും തൊട്ടു പോകരുത് " എന്ന് പറഞ്ഞ്. അബദ്ധത്തില് വേറെയാരും അതേ ഫയല് തന്നെ പരിഭാഷ ചെയ്യാതിരിക്കാന് വേണ്ടിയുള്ള ഒരു മുന്കരുതലാണിന്ത്.

# എന്നിട്ട് ഒഴിവു സമയങ്ങളില് പരിഭാഷ ചെയ്യുക. നിങ്ങള്ക്കിഷ്ടമുള്ള എഴുത്തിടം (text editor) ഇതിനായി ഉപയോഗിക്കാം. നിങ്ങള്ക്കിഷ്ടമുള്ളം നിവേശകരീതിയും...

# പരിഭാഷ ചെയ്യുമ്പോള് പല ഇംഗ്ലീഷ് വാക്കുകളുടെയും മലയാളം വാക്കുകളെപറ്റി നിങ്ങള്ക്ക് സംശയം വരും.  ചില സാങ്കേതിക പദങ്ങളുടെയും..http://fci.wikia.com/wiki/മലയാളം/ഗ്ലോസ്സറി എന്ന താളില് ചില സാങ്കേതിക പദങ്ങളുടെ മലയാളം ഉണ്ട്. എന്നിട്ടും കിട്ടിയില്ലെങ്കില് മടിച്ചു നില്ക്കാതെ ഈ മെയിലിങ്ങ് ലിസ്റ്റിലേക്ക് അവ ഏതൊക്കെയാണെന്ന് എഴുതി ഒരു കത്തിടുക.
# പരിഭാഷ ചെയ്യുമ്പോള് പല ഇംഗ്ലീഷ് വാക്കുകളുടെയും മലയാളം വാക്കുകളെപറ്റി നിങ്ങള്ക്ക് സംശയം വരും.  ചില സാങ്കേതിക പദങ്ങളുടെയും..http://fci.wikia.com/wiki/മലയാളം/ഗ്ലോസ്സറി എന്ന താളില് ചില സാങ്കേതിക പദങ്ങളുടെ മലയാളം ഉണ്ട്.  കൂടാതെ ഈ [http://www.malayalamresourcecentre.org/mrc/dictionary/find.jsp?lang=en English-മലയാളം നിഘണ്ടുവും ]ഉപയോഗിക്കാം. എന്നിട്ടും കിട്ടിയില്ലെങ്കില് മടിച്ചു നില്ക്കാതെ ഈ മെയിലിങ്ങ് ലിസ്റ്റിലേക്ക് അവ ഏതൊക്കെയാണെന്ന് എഴുതി ഒരു കത്തിടുക.
# പരിഭാഷ തുടങ്ങുന്നതിന് മുമ്പ് http://fci.wikia.com/wiki/SMC എന്ന നമ്മുടെ വിക്കിയിലെ  പ്രാദേശികവത്കരണ നടപടിക്രമങ്ങള് (വഴികാട്ടി) എന്ന ലേഖനം, http://http://fci.wikia.com/wiki/GNOME/malayalam , http://fci.wikia.com/wiki/Po_file_editing എന്നിവ വായിക്കുന്നത് നല്ലതായിരിക്കും.

# പരിഭാഷ "ഓകെ" എന്നു തോന്നുകയാണെങ്കില് അത് അറ്റാച്ച്  ചെയ്ത് ഈ മെയിലിങ്ങ് ലിസ്റ്റിലേക്ക് ഒരു കത്തിടുക. ഇത്ര ദിവസങ്ങള്ക്കുള്ളില് ഇതിന്റെ റിവ്യൂ കഴിയണം എന്ന് നിങ്ങള്ക്ക് പറയാം. 10 ദിവസത്തോളം(അല്ലെങ്കില് നിങ്ങള്ക്കിഷ്ടമുള്ള) സമയം നിങ്ങള്ക്ക് അനുവദിക്കാം.. ഇത് നമ്മളിലാരെങ്കിലും പരിശോധിക്കും. ഏതെങ്കിലും നല്ല മാറ്റങ്ങള് നിര്ദ്ദേശിക്കുകയാണെങ്കില് അവ തിരുത്തണം.