സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍: Difference between revisions
m Added link to English-malayalam dictionary |
Changed the gnome2.20 link to gnome 2.22 |
||
| Line 61: | Line 61: | ||
സംരംഭത്തില്‍ പങ്കെടുക്കണമെങ്കില്‍ ചെയ്യേണ്ടത് ഇതാണ്. | സംരംഭത്തില്‍ പങ്കെടുക്കണമെങ്കില്‍ ചെയ്യേണ്ടത് ഇതാണ്. | ||
# http://l10n.gnome.org/languages/ml/gnome-2- | # http://l10n.gnome.org/languages/ml/gnome-2-22 എന്ന പേജില്‍ പോയി GNOME desktop എന്ന വിഭാഗത്തില്‍ നിന്ന് നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പ്രയോഗം തിരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക. പ്രയോഗത്തിന്റെ പേരിനോടൊപ്പം എത്ര ശതമാനം പരിഭാഷ പൂര്ണ്ണമായിട്ടുണ്ടെന്ന് എഴുതിയിട്ടുണ്ടാവും. 100% ആണെങ്കില്‍ നമ്മള് ചെയ്യേണ്ടത് തെറ്റുകള്‍ തിരുത്താനുള്ള പരിശോധനയാണ്.അല്ലെങ്കില്‍ പരിഭാഷയും തിരുത്തലും നടത്തണം. | ||
#പ്രയോഗത്തിന്റെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ UI translations എന്ന വിഭാഗത്തില്‍ നിന്ന് മലയാളത്തിന് വേണ്ടിയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് നേരത്തേ പറഞ്ഞ രീതിയിലുള്ള ഒരു .PO ഫയല്‍ കിട്ടും. അത് ഡൗണ്‍ലോഡ് ചെയ്യുക. | #പ്രയോഗത്തിന്റെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ UI translations എന്ന വിഭാഗത്തില്‍ നിന്ന് മലയാളത്തിന് വേണ്ടിയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് നേരത്തേ പറഞ്ഞ രീതിയിലുള്ള ഒരു .PO ഫയല്‍ കിട്ടും. അത് ഡൗണ്‍ലോഡ് ചെയ്യുക. | ||
# ആ ഫയല്‍ നിങ്ങള്‍ പരിഭാഷപ്പെടുത്താന്‍ തീരുമാനിച്ചാല്‍ നമ്മുടെ മെയിലിങ്ങ് ലിസ്റ്റിലേക്ക് ഒരു കത്തിടുക. "ഞാന്‍ ഇതില്‍ കൈ വച്ചിട്ടുണ്ട് വേറെയാരും തൊട്ടു പോകരുത് " എന്ന് പറഞ്ഞ്. അബദ്ധത്തില്‍ വേറെയാരും അതേ ഫയല്‍ തന്നെ പരിഭാഷ ചെയ്യാതിരിക്കാന്‍ വേണ്ടിയുള്ള ഒരു മുന്കരുതലാണിന്ത്. | # ആ ഫയല്‍ നിങ്ങള്‍ പരിഭാഷപ്പെടുത്താന്‍ തീരുമാനിച്ചാല്‍ നമ്മുടെ മെയിലിങ്ങ് ലിസ്റ്റിലേക്ക് ഒരു കത്തിടുക. "ഞാന്‍ ഇതില്‍ കൈ വച്ചിട്ടുണ്ട് വേറെയാരും തൊട്ടു പോകരുത് " എന്ന് പറഞ്ഞ്. അബദ്ധത്തില്‍ വേറെയാരും അതേ ഫയല്‍ തന്നെ പരിഭാഷ ചെയ്യാതിരിക്കാന്‍ വേണ്ടിയുള്ള ഒരു മുന്കരുതലാണിന്ത്. | ||