സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഫെഡോറയ്ക്കുള്ള ശേഖരം: Difference between revisions
mNo edit summary |
No edit summary |
||
| Line 1: | Line 1: | ||
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ശേഖരം സജ്ജീകരിയ്ക്കാനായി [http://download.savannah.nongnu.org/releases/smc/fedora/8/smc.repo ഈ ഫയല്‍] നിങ്ങളുടെ സിസ്റ്റത്തിലെ /etc/yum.repos.d എന്ന തട്ടിലേയ്കു് വയ്ക്കുക. | സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഫെഡോറ എട്ടിനായുള്ള ശേഖരം സജ്ജീകരിയ്ക്കാനായി [http://download.savannah.nongnu.org/releases/smc/fedora/8/smc.repo ഈ ഫയല്‍] നിങ്ങളുടെ സിസ്റ്റത്തിലെ /etc/yum.repos.d എന്ന തട്ടിലേയ്കു് വയ്ക്കുക. | ||
<pre> | <pre> | ||
yum update pango libicu | yum update pango libicu | ||
yum remove lohit-fonts-malayalam | yum remove lohit-fonts-malayalam | ||
yum install aspell-ml swanalekha-ml rachana-font | yum install aspell-ml swanalekha-ml rachana-font xkeyboard-config | ||
</pre> | </pre> | ||
എന്നീ ആജ്ഞകള്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഐസിയു, പാംഗോ എന്നീ ചിത്രീകരണ എഞ്ചിനുകളെ സുറുമയിടീയ്ക്കും. ഇതു് തന്നെ ഗ്നു ആസ്പെല്‍ മലയാളം അക്ഷരവിന്യാസ പരിശോധകനേയും സ്വനലേഖ നിവേശകരീതിയും രചന അക്ഷരരൂപവും ഇന്‍സ്റ്റാള്‍ ചെയ്യും. | എന്നീ ആജ്ഞകള്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഐസിയു, പാംഗോ എന്നീ ചിത്രീകരണ എഞ്ചിനുകളെ സുറുമയിടീയ്ക്കും. ഇതു് തന്നെ ഗ്നു ആസ്പെല്‍ മലയാളം അക്ഷരവിന്യാസ പരിശോധകനേയും സ്വനലേഖ നിവേശകരീതിയും രചന അക്ഷരരൂപവും ലളിതയും ZWNJ ചേര്‍ത്ത ഇന്‍സ്ക്രിപ്റ്റും ഇന്‍സ്റ്റാള്‍ ചെയ്യും. | ||
| Line 33: | Line 33: | ||
5. ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍ | |||
ഇതിനായി നിങ്ങളുടെ മറ്റുള്ളവര്‍ക്കുപയോഗിയ്ക്കാനുള്ള ssh താക്കോലൊരെണ്ണം സാവന്നയില്‍ കൊടുക്കണം. കൂടുതലറിയാന്‍ https://savannah.gnu.org/maintenance/DownloadArea എന്നതൊന്നു് നോക്കൂ. | |||
രചനകളുടെയും കൂടകളുടെയും അനുമതി 755 എന്നരീതിയില്‍ ക്രമീകരിക്കണം | |||
<pre> | |||
chmod 755 -R <your-directory> | |||
</pre> | |||
ഇത് മറ്റു ഗ്രൂപ്പ് മെമ്പര്‍മാര്‍ക്കും നിങ്ങളുടെ രചനകളിലും കൂടകളിലും മാറ്റം വരുത്താന്‍ സഹായിക്കും. കോണ്‍ക്വറര്‍ ഉപയോഗിച്ച് ബന്ധപ്പെടുന്നതെങ്ങനെയെന്നറിയാന്‍[http://globulation2.org/wiki/Uploading_to_Savannah ഇവിടെയുള്ള] ഉദാഹരണങ്ങള്‍ നോക്കുക. | |||