Note: Currently new registrations are closed, if you want an account Contact us
Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/സ്പ്രിന്റ്/ഫെബ്രുവരി 17-18"
m (സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്/സ്പ്രിന്റ്/ഫെബ്രുവരി 17-18 moved to [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ�) |
m (സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്/സ്പ്രിന്റ്/ഫെബ്രുവരി 17-18 moved to [[സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ�) |
Revision as of 12:42, 15 March 2007
അതിവേഗ പ്രാദേശികവത്കരണ യജ്ഞവും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഒത്തുചേരലും
അജണ്ട
- ഡെബിയന്‍ ഇന്സ്റ്റാളര് ലെവല്‍ 5
- ഡെബിയല്‍ പാക്കേജ് വിവരണ പ്രദേശികവത്കരണം
- ഗ്നോം/കെഡിഇ/ഫയര്‍ഫോക്സ്
മലയാളമറിയാവുന്ന എല്ലാവര്ക്കും പങ്കെടുക്കാം. സുഹൃത്തുക്കളെ കൂടെ കൊണ്ടുവരിക. ഇംഗ്ലീഷിലുള്ള വാചകങ്ങളുടെ പട്ടികയെ മലയാളത്തിലാക്കുക എന്നതാണ് ദൌത്യം. എത്രയും കുടുതല്‍ പേരുണ്ടോ അത്രയും കൂടുതല്‍ വാചകങ്ങള്‍ പരിഭാഷപ്പെടുത്താം.
ചിത്രങ്ങള്‍
ചുരുക്കത്തില്‍
ഗ്നോം ഗ്ലോസ്സറി
പങ്കെടുത്തവര്‍ - 15 പൂര്‍ത്തിയാക്കിയത് - 211 വാക്കുകള്‍ നിങ്ങള്‍ക്കും പങ്കുചേരാം
ഡെബിയന്‍ ഇന്സ്റ്റാളര് ലെവല്‍ 1 അവലോകനം
പകുതിയോളം (1535 വാചകങ്ങളാണ് ഇതിലുള്ളത്) പരിഭാഷ അവലോകനം ചെയ്തു.
മറ്റുള്ളവ
xkb കീബോര്‍ഡ് വിന്യാസത്തില്‍ ZWNJ എന്ന യൂണികോഡിലെ നിയന്ത്രക അക്ഷരത്തിനുള്ള സ്ഥാനം ചേര്‍ത്തു.
തീരുമാനങ്ങള്‍
മലയാളം OTF ഫോണ്ട് നിര്‍മ്മിതിക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു.
പങ്കെടുത്തവര്‍
- അനിവര്‍ അരവിന്ദ് - ഗീയ
- അനൂപ് - ജിഇസി
- അനൂപ് - ഗീയ
- ഹിരണ്‍ വേണുഗോപാലന്‍
- പ്രമോദ് സിഇ
- പ്രവീണ്‍ എ
- സജീവ് - ജിഇസി
- അജിത് മോഹന്‍
- ജിബു തോമസ് - ഗീയ
- സീന പാനോളി - ഗീയ
- കനി കുസൃതി - ഗീയ
- രഞ്ജിത് കുഴൂര്‍ - ഗീയ
- അഭിലാഷ് ഐക്കരക്കുടി - ഗീയ
- ലാലു കെആര്‍
- സുരേഷ് പി