To register a new account on this wiki, contact us

GNOME/മലയാളം

From FSCI Wiki
Revision as of 15:01, 15 August 2008 by Pravs (talk | contribs)
Jump to navigation Jump to search


Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering

ഗ്നോം മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം.

ഗ്നോമിന്റെ 2.20 പതിപ്പു മുതല്‍ ഗ്നോം പണിയിടം ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഭാഷയായി മലയാളം സ്വീകരിയ്ക്കപ്പെട്ടു. 72 ശതമാനം പൂര്‍ത്തിയാക്കിയ പരിഭാഷ നൂറു് തികയ്ക്കാന്‍ നിങ്ങളുടെ പങ്കാളിത്തം അനിവാര്യമാണു്.

പരിഭാഷപ്പെടുത്താനുള്ള ഫയലുകള്‍ മുകളിലെ കണ്ണിയില്‍ ലഭ്യമാണു്. എപ്പോഴും വികസിപ്പിച്ചു് കൊണ്ടിരിയ്ക്കുന്ന ശാഖയിലെ ഫയലുകള്‍ പരിഭാഷപ്പെടുത്തുക.

പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍ എന്ന കണ്ണിയില്‍ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്.

ഗ്നോമില്‍ പല ഫയലുകളും വീണ്ടും റിവ്യൂ ചെയ്ത് ബൃഹത്തരമാക്കേണ്ടതിനാല്‍ പരിഭാഷാ സംഘം, പരിശോധന സംഘം എന്നിങ്ങനെ പരിഭാഷകരെ വേര്‍തിരിച്ചിരിക്കുന്നു.

പരിഭാഷാ സംഘം

പരിഭാഷകര്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍:

  1. നിങ്ങള്‍ തര്‍ജ്ജമ ചെയ്യുന്നതിനായി ഗ്നോം 2.24 സ്റ്റേറ്റസ് പേജു് -ല്‍ നിന്നും ഒരു ഫയല്‍ എടുക്കുന്നതിനുമുമ്പായി വിക്കി നോക്കുക.
  2. എടുത്ത ഫയലിന്റെ പേരു് നിങ്ങളുടെ പേരിനോടൊപ്പം വിക്കിയില്‍ ചേര്‍ക്കുക.
  3. തര്‍ജ്ജമ ചെയ്ത ഫയല്‍ റിവ്യൂ ചെയ്യുന്നതിനായി അയയ്ച്ചതിനു് ശേഷം, വിക്കിയില്‍ അതു് OK ആക്കുക.
  4. ആദ്യഘട്ട പരിശോധനയ്ക്കു് ശേഷം അതു് Ready for Commit ആക്കുക.
  5. ഫയല്‍ കമ്മിറ്റ് ചെയ്ത ശേഷം പ്രവീണ്‍/അനി അതു് നീക്കം ചെയ്യുക.

പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന ഫയലുകളും പരിഭാഷകരും

പരിശോധന സംഘം

പരിശോധകര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍:

  1. ഫയലിന്റെ നാലു് അവസ്ഥകള്‍ അതാതുനിറമുള്ള വിളക്കുകള്‍കൊണ്ടു് സൂചിപ്പിച്ചിരിക്കുന്നു.
  2. ഓരോ വിളക്കിന്റെയും സൂചനയറിയാന്‍ അവയുടെ മുകളിലൂടെ കഴ്സറോടിക്കുക.
  3. താഴെക്കൊടുത്തിരിക്കുന്ന പട്ടികയില്‍ റിവ്യൂ ചെയ്തിട്ടില്ല ഇനിയും റിവ്യൂ ആവശ്യമുണ്ട് എന്ന ഫയലുകളെടുക്കുക.
  4. എടുത്ത ഫയലിന്റെ പേരു് നിങ്ങളുടെ പേരിനോടൊപ്പം വിക്കിയില്‍ റിവ്യൂ ചെയ്തുകൊണ്ടിരിക്കുന്നു... ആയി ചേര്‍ക്കുക.
  5. റിവ്യൂ ചെയ്ത ഫയല്‍ തൃപ്തികുമായിത്തോന്നിയാല്‍, വിക്കിയില്‍ അതു് അടുത്ത പതിപ്പിനായി ചൂടോടെ... ആക്കുക.
  6. വേറാരെങ്കിലും റിവ്യൂ ചെയ്യണമെന്നുണ്ടെങ്കില്‍, ഇനിയും റിവ്യൂ ആവശ്യമുണ്ട് ആക്കുക.
  7. വിക്കി ചിട്ടപ്പെടുത്തല്‍ സഹായം Editing താളില്‍ കമന്റായി നല്‍കിയിട്ടുണ്ടു്.

പരിശോധന ആവശ്യമുള്ള/പൂര്‍ത്തിയാക്കിയ ഫയലുകളും പരിശോധകരും

പി ഓ ഫയല്‍ പരിഭാഷകന്‍ സമര്‍പ്പിച്ചു പരിശോധന
GNOME developer platform
libgnome സന്തോഷ് തോട്ടിങ്ങല്‍ NO Error creating thumbnail:
GNOME desktop
Eye Of GNOME ഹരി വിഷ്ണു OK Error creating thumbnail:
gnome-backgrounds ഹരി വിഷ്ണു OK Error creating thumbnail:
evolution-webcal ഹരി വിഷ്ണു OK Error creating thumbnail:


gedit ഹരി വിഷ്ണു OK Error creating thumbnail:
totem ഹരി വിഷ്ണു OK Error creating thumbnail:
totem-pl-parser ഹരി വിഷ്ണു OK Error creating thumbnail:
mousetweaks ഹരി വിഷ്ണു OK Error creating thumbnail:
gnome-system-monitor ഹരി വിഷ്ണു OK Error creating thumbnail:
gnome-session ഹരി വിഷ്ണു OK Ready for Commit
gnome-settings-daemon ഹരി വിഷ്ണു OK Ready for Commit
gtkhtml ഹരി വിഷ്ണു OK Error creating thumbnail:


gtk-engines ഹരി വിഷ്ണു OK Error creating thumbnail:


libgnomeprintui ഹരി വിഷ്ണു OK Error creating thumbnail:


gnome-system-tools ഹരി വിഷ്ണു NO Error creating thumbnail:


gnome-backgrounds രാഗ് സാഗര്‍. വി NO Error creating thumbnail:
gconf-editor രാഗ് സാഗര്‍. വി NO Error creating thumbnail:


ekiga ഡോ.ഹരുണ്‍ NO Error creating thumbnail:
gok പ്രതീഷ് പ്രകാശ് NO Error creating thumbnail:
gdm മനു എസ് മാധവ് NO Error creating thumbnail:
cheese മനു എസ് മാധവ് OK Ready for Commit
dasher മനു എസ് മാധവ് NO Error creating thumbnail:
Deskbar Applet മനു എസ് മാധവ് NO Error creating thumbnail:
eel മനു എസ് മാധവ് OK Error creating thumbnail:
libgweather അനി പീറ്റര്‍ NO Error creating thumbnail:
New Module Proposals
conduit സുഷ്മാ കെ എസ് NO Error creating thumbnail:
Desktop-fdl.HEAD ശങ്കരനാരായണന് NO Error creating thumbnail:
പി ഓ ഫയല്‍ വാചകങ്ങള്‍ പരിശോധന

അവസ്ഥ

പരിശോധകന്‍ പൂര്‍ത്തിയാക്കിയ

തീയതി

കമ്മിറ്റ്
Administration Tools
pessulus 30 റിവ്യൂ ചെയ്തിട്ടില്ല NO
Sabayon 230 റിവ്യൂ ചെയ്തിട്ടില്ല NO
GNOME developer platform
at-spi 2 റിവ്യൂ ചെയ്തിട്ടില്ല NO
atk 123 റിവ്യൂ ചെയ്തിട്ടില്ല NO
gnome-vfs 300 (1 rem) റിവ്യൂ ചെയ്തിട്ടില്ല NO
libbonobo 107 റിവ്യൂ ചെയ്തുകൊണ്ടിരിക്കുന്നു... സന്തോഷ് തോട്ടിങ്ങല്‍ NO
libbonoboui 115 അടുത്ത പതിപ്പിനായി ചൂടോടെ... സന്തോഷ് തോട്ടിങ്ങല്‍ 02-Aug-08 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 06-Aug-08
libgnomecanvas 95 അടുത്ത പതിപ്പിനായി ചൂടോടെ... സന്തോഷ് തോട്ടിങ്ങല്‍ 24-Jul-08 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 29-Jul-08
libgnomeui 320 റിവ്യൂ ചെയ്തുകൊണ്ടിരിക്കുന്നു... സന്തോഷ് തോട്ടിങ്ങല്‍ NO
GNOME desktop
zenity 135 അടുത്ത പതിപ്പിനായി ചൂടോടെ... രാഗ് സാഗര്‍. വി 06-Aug-2008 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 15-Aug-08
gvfs 315 അടുത്ത പതിപ്പിനായി ചൂടോടെ... ഹരി വിഷ്ണു 08-Aug-2008 OK
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 15-Aug-08
gnome-session 88 (20 remains) ഇനിയും റിവ്യൂ ആവശ്യമുണ്ട് ഹരി വിഷ്ണു 03-Aug-08 NO
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ 29-Jul-08
alacarte 16 റിവ്യൂ ചെയ്തിട്ടില്ല NO
Epiphany Web Browser 917 (2 rem) റിവ്യൂ ചെയ്തിട്ടില്ല NO
gnome-desktop 69 (2 rem) റിവ്യൂ ചെയ്തിട്ടില്ല NO
gnome-icon-theme 16 റിവ്യൂ ചെയ്തിട്ടില്ല NO
gnome-mag 42 റിവ്യൂ ചെയ്തിട്ടില്ല NO
gnome-menus 56 റിവ്യൂ ചെയ്തിട്ടില്ല NO
gnome-netstatus 110 റിവ്യൂ ചെയ്തിട്ടില്ല NO
libgnomeprint 98 റിവ്യൂ ചെയ്തിട്ടില്ല NO
nautilus-cd-burner 213 റിവ്യൂ ചെയ്തിട്ടില്ല NO
vte 19 റിവ്യൂ ചെയ്തിട്ടില്ല NO

"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ"

ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം.