Note: Currently new registrations are closed, if you want an account Contact us

KDE/മലയാളം

From FSCI Wiki
Revision as of 19:11, 24 July 2007 by Pravs (talk | contribs)

Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering

കെഡിഇ മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണ്. സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള കെഡിഇ കമ്പ്യൂട്ടര്‍ പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണ് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം.

പരിഭാഷ ചെയ്യേണ്ട ഫയലുകള്‍ [ http://websvn.kde.org/trunk/l10n-kde4/templates/messages ഇവിടെ] ലഭ്യമാണ്.

പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും

Template:Smc-subproject