Note: Currently new registrations are closed, if you want an account Contact us
KDE/മലയാളം
Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering
കെഡിഇ മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണ്. സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള കെഡിഇ കമ്പ്യൂട്ടര്‍ പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണ് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഈ ഉപസംരംഭത്തിലെ അംഗങ്ങളുടെ നാമാവലി ഇവിടെ. നിങ്ങള്‍ക്കും ഇതിലംഗമാകാവുന്നതാണ്.
പരിഭാഷ ചെയ്യേണ്ട ഫയലുകള്‍ ഇവിടെ ലഭ്യമാണ്.
ആദ്യമായി മലയാളം കെഡിഇയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഏറ്റവും പ്രധാനപ്പെട്ട ഫയലുകളുടെ പരിഭാഷ പൂര്‍ത്തിയായിരിയ്ക്കണം.
ഇതില്‍ പങ്കുചേരാന്‍ നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ കെഡിഇബേസിലെ ഏതെങ്കിലും ഒരു ഫയല്‍ പരിഭാഷപ്പെടുത്തി തുടങ്ങാം. നിങ്ങള്‍ തിരഞ്ഞെടുത്ത ഫയല്‍ തന്നെ വേറൊരാള്‍ കൂടി പരിഭാഷപ്പെടുത്തുന്നതൊഴിവാക്കാന്‍ താഴെ നിങ്ങളുടെ പേരും പരിഭാഷപ്പെടുത്തുന്ന ഫയലും ചേര്‍ക്കുക.
പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍ എന്ന കണ്ണിയില്‍ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്.
പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും
kdelibs
- kdelibs4 - പ്രവീണ്‍ എ, മാക്സിന് ബി ജൊണ്
- ksokoban - മാക്സിന് ബി ജൊണ്
- desktop_l10n.po - മാക്സിന് ബി ജൊണ്
- desktop_kdelibs.po -മാക്സിന് ബി ജൊണ്
kdebase
- useraccount - പ്രവീണ്‍ എ