To register a new account on this wiki, contact us

SMC/Payyans

From FSCI Wiki
Jump to navigation Jump to search

പയ്യന്‍സ്

പയ്യന്‍സ് ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്‍ പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ളാ ഒരു പ്രോഗ്രാമാണു്. ഫോണ്ടു് ഡിപ്പന്റന്‍സി വളരെക്കുറച്ചുകൊണ്ടു് ലളിതമായ ഒരു മാപ്പിങ്ങ് ഫയലിന്റെ സഹായത്തോടെ ടെക്സ്റ്റ്, പീഡിഎഫ് എന്നീ ഫോര്‍മാറ്റുകളില്‍ ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ ഇതു് യൂണിക്കോഡിലേയ്ക്കാക്കുന്നു.

ഇന്‍സ്റ്റാളേഷന്‍

ഉപയോഗിക്കുന്ന വിധം

വികസിപ്പിച്ചതു്

  1. സന്തോഷ് തോട്ടിങ്ങല്‍
  2. നിഷാന്‍ നസീര്‍

സംരംഭങ്ങള്‍

മലയാളം വിക്കിസോഴ്സ് സംരംഭവുമായി ചേര്‍ന്നു് ആസ്കിയിലുള്ള പഴയ പുസ്തകങ്ങളെ യൂണിക്കോഡിലേക്കാക്കി മാറ്റുന്ന ഒരു സംരംഭം ആരംഭിച്ചിരിക്കുന്നു. ഇതിന്റെ ആദ്യപടിയായി മലയാള വ്യാകരണ ഗ്രന്ഥമായ ഏ.ആര്‍. രാജരാജവര്‍മ്മയുടെ കേരളപാണിനീയം യൂണിക്കോഡിലേയ്ക്കു മാറ്റുന്നു. മലയാളനോവല്‍ സാഹിത്യത്തിനു തുടക്കം കുറിച്ച ഓ.ചന്തുമേനോന്റെ ഇന്ദുലേഖ എന്ന നോവലും യൂണിക്കോഡിലേയ്ക്കു മാറ്റൂം

നന്ദി

  1. ബൈജു. എം

"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ"

ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം