To register a new account on this wiki, contact us

കേരളഫാര്‍മര്‍

From FSCI Wiki
Jump to navigation Jump to search

എന്നെക്കുറിച്ച്‌

കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ പേയാട്‌ എന്ന പ്രദേശത്ത്‌ താമസം. ആംഗലേയത്തില്‍ വലിയ അറിവുകളില്ലാത്ത ഒരു വിമുക്തഭടന്‍.

എന്റെ പ്രധാന മലയാളം ബ്ലോഗുകള്‍

1. കര്‍ഷകന്റെ മലയാളം

2. ഒരു കര്‍ഷകന്‍ സംസാരിക്കുന്നു

3. കര്‍ഷകരുടെ ശ്രദ്ധയ്ക്ക്‌