Template:Prettyurl Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering
ഗ്നോം മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര കമ്പ്യൂട്ടര്‍ പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായുള്ള ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം.
ഗ്നോമിന്റെ 2.20 പതിപ്പു മുതല്‍ ഗ്നോം പണിയിടം ഔദ്യോഗികമായി പിന്തുണയ്ക്കുന്ന ഭാഷയായി മലയാളം സ്വീകരിയ്ക്കപ്പെട്ടു. 72 ശതമാനം പൂര്‍ത്തിയാക്കിയ പരിഭാഷ നൂറു് തികയ്ക്കാന്‍ നിങ്ങളുടെ പങ്കാളിത്തം അനിവാര്യമാണു്.
പരിഭാഷപ്പെടുത്താനുള്ള ഫയലുകള്‍ മുകളിലെ കണ്ണിയില്‍ ലഭ്യമാണു്. എപ്പോഴും വികസിപ്പിച്ചു് കൊണ്ടിരിയ്ക്കുന്ന ശാഖയിലെ ഫയലുകള്‍ പരിഭാഷപ്പെടുത്തുക.
പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍ എന്ന കണ്ണിയില്‍ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്.
ഗ്നോമില്‍ പല ഫയലുകളും വീണ്ടും റിവ്യൂ ചെയ്ത് ബൃഹത്തരമാക്കേണ്ടതിനാല്‍ പരിഭാഷാ സംഘം, പരിശോധന സംഘം എന്നിങ്ങനെ പരിഭാഷകരെ വേര്‍തിരിച്ചിരിക്കുന്നു.
പരിഭാഷാ സംഘം
പരിഭാഷകര്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍:
- നിങ്ങള്‍ തര്‍ജ്ജമ ചെയ്യുന്നതിനായി ഗ്നോം 2.24 സ്റ്റേറ്റസ് പേജു് -ല്‍ നിന്നും ഒരു ഫയല്‍ എടുക്കുന്നതിനുമുമ്പായി വിക്കി നോക്കുക.
- എടുത്ത ഫയലിന്റെ പേരു് നിങ്ങളുടെ പേരിനോടൊപ്പം വിക്കിയില്‍ ചേര്‍ക്കുക.
- തര്‍ജ്ജമ ചെയ്ത ഫയല്‍ റിവ്യൂ ചെയ്യുന്നതിനായി അയയ്ച്ചതിനു് ശേഷം, വിക്കിയില്‍ അതു് Template:OK ആക്കുക.
- ആദ്യഘട്ട പരിശോധനയ്ക്കു് ശേഷം അതു് Template:Thumbs Up ആക്കുക.
- ഫയല്‍ കമ്മിറ്റ് ചെയ്ത ശേഷം പ്രവീണ്‍/അനി അതു് നീക്കം ചെയ്യുക.
പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന ഫയലുകളും പരിഭാഷകരും
പരിശോധന സംഘം
പരിശോധകര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍:
- ഫയലിന്റെ നാലു് അവസ്ഥകള്‍ അതാതുനിറമുള്ള വിളക്കുകള്‍കൊണ്ടു് സൂചിപ്പിച്ചിരിക്കുന്നു.
- ഓരോ വിളക്കിന്റെയും സൂചനയറിയാന്‍ അവയുടെ മുകളിലൂടെ കഴ്സറോടിക്കുക.
- താഴെക്കൊടുത്തിരിക്കുന്ന പട്ടികയില്‍ Template:RedLight Template:PurpleLight എന്ന ഫയലുകളെടുക്കുക.
- എടുത്ത ഫയലിന്റെ പേരു് നിങ്ങളുടെ പേരിനോടൊപ്പം വിക്കിയില്‍ Template:YellowLight ആയി ചേര്‍ക്കുക.
- റിവ്യൂ ചെയ്ത ഫയല്‍ തൃപ്തികുമായിത്തോന്നിയാല്‍, വിക്കിയില്‍ അതു് Template:GreenLight ആക്കുക.
- വേറാരെങ്കിലും റിവ്യൂ ചെയ്യണമെന്നുണ്ടെങ്കില്‍, Template:PurpleLight ആക്കുക.
- വിക്കി ചിട്ടപ്പെടുത്തല്‍ സഹായം Editing താളില്‍ കമന്റായി നല്‍കിയിട്ടുണ്ടു്.
- പ്രവീണ്‍/അനി:
- പരിഭാഷകക്കൂട്ടത്തില്‍ നിന്നു 100% ആയിക്കിട്ടുന്ന ഫയലുകള്‍ Template:RedLight ആയി ഇവിടെച്ചേര്‍ക്കുക.
- Template:GreenLight ആയ ഫയല്‍ കമ്മിറ്റ് ചെയ്ത ശേഷം Template:OK ആക്കുക.
പരിശോധന ആവശ്യമുള്ള/പൂര്‍ത്തിയാക്കിയ ഫയലുകളും പരിശോധകരും
പി ഓ ഫയല്‍ | പരിഭാഷകന്‍ | സമര്‍പ്പിച്ചു | പരിശോധന |
---|---|---|---|
GNOME developer platform | |||
libgnome | സന്തോഷ് തോട്ടിങ്ങല്‍ | Template:NO | Template:Thumbs Down |
GNOME desktop | |||
Eye Of GNOME | ഹരി വിഷ്ണു | Template:OK | Template:Thumbs Down |
gnome-backgrounds | ഹരി വിഷ്ണു | Template:OK | Template:Thumbs Down |
evolution-webcal | ഹരി വിഷ്ണു | Template:OK | Template:Thumbs Down
|
gedit | ഹരി വിഷ്ണു | Template:OK | Template:Thumbs Down |
totem | ഹരി വിഷ്ണു | Template:OK | Template:Thumbs Down |
totem-pl-parser | ഹരി വിഷ്ണു | Template:OK | Template:Thumbs Down |
mousetweaks | ഹരി വിഷ്ണു | Template:OK | Template:Thumbs Down |
gnome-system-monitor | ഹരി വിഷ്ണു | Template:OK | Template:Thumbs Down |
gnome-session | ഹരി വിഷ്ണു | Template:OK | Template:Thumbs Up |
gnome-settings-daemon | ഹരി വിഷ്ണു | Template:OK | Template:Thumbs Up |
gtk-engines | ഹരി വിഷ്ണു | Template:OK | Template:Thumbs Down
|
libgnomeprintui | ഹരി വിഷ്ണു | Template:OK | Template:Thumbs Down
|
gnome-system-tools | ഹരി വിഷ്ണു | Template:NO | Template:Thumbs Down
|
gnome-backgrounds | രാഗ് സാഗര്‍. വി | Template:NO | Template:Thumbs Down |
gconf-editor | രാഗ് സാഗര്‍. വി | Template:NO | Template:Thumbs Down
|
ekiga | ഡോ.ഹരുണ്‍ | Template:NO | Template:Thumbs Down |
gok | പ്രതീഷ് പ്രകാശ് | Template:NO | Template:Thumbs Down |
gdm | മനു എസ് മാധവ് | Template:NO | Template:Thumbs Down |
cheese | മനു എസ് മാധവ് | Template:OK | Template:Thumbs Up |
dasher | മനു എസ് മാധവ് | Template:NO | Template:Thumbs Down |
Deskbar Applet | മനു എസ് മാധവ് | Template:NO | Template:Thumbs Down |
eel | മനു എസ് മാധവ് | Template:OK | Template:Thumbs Down |
libgweather | അനി പീറ്റര്‍ | Template:NO | Template:Thumbs Down |
New Module Proposals | |||
conduit | സുഷ്മാ കെ എസ് | Template:NO | Template:Thumbs Down |
Desktop-fdl.HEAD | ശങ്കരനാരായണന് | Template:NO | Template:Thumbs Down |
പി ഓ ഫയല്‍ | വാചകങ്ങള്‍ | പരിശോധന
അവസ്ഥ |
പരിശോധകന്‍ | പൂര്‍ത്തിയാക്കിയ
തീയതി |
കമ്മിറ്റ് |
---|---|---|---|---|---|
Administration Tools | |||||
pessulus | 30 | Template:RedLight | Template:NO | ||
Sabayon | 230 | Template:RedLight | Template:NO | ||
GNOME developer platform | |||||
at-spi | 2 | Template:RedLight | Template:NO | ||
atk | 123 | Template:RedLight | Template:NO | ||
gnome-vfs | 300 (1 rem) | Template:RedLight | Template:NO | ||
libbonobo | 107 | Template:YellowLight | സന്തോഷ് തോട്ടിങ്ങല്‍ | Template:NO | |
libbonoboui | 115 | Template:GreenLight | സന്തോഷ് തോട്ടിങ്ങല്‍ | 02-Aug-08 | Template:OK |
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 06-Aug-08 | ||||
libgnomecanvas | 95 | Template:GreenLight | സന്തോഷ് തോട്ടിങ്ങല്‍ | 24-Jul-08 | Template:OK |
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 29-Jul-08 | ||||
libgnomeui | 320 | Template:YellowLight | സന്തോഷ് തോട്ടിങ്ങല്‍ | Template:NO | |
GNOME desktop
| |||||
gtkhtml | 550 | ഹരി വിഷ്ണു | 06-Aug-2008 | Template:GreenLight | Template:OK |
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 15-Aug-08 | ||||
zenity | 135 | Template:GreenLight | രാഗ് സാഗര്‍. വി | 06-Aug-2008 | Template:OK |
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 15-Aug-08 | ||||
gvfs | 315 | Template:GreenLight | ഹരി വിഷ്ണു | 08-Aug-2008 | Template:OK |
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 15-Aug-08 | ||||
gnome-session | 88 (20 remains) | Template:PurpleLight | ഹരി വിഷ്ണു | 03-Aug-08 | Template:NO |
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ | 29-Jul-08 | ||||
alacarte | 16 | Template:RedLight | Template:NO | ||
Epiphany Web Browser | 917 (2 rem) | Template:RedLight | Template:NO | ||
gnome-desktop | 69 (2 rem) | Template:RedLight | Template:NO | ||
gnome-icon-theme | 16 | Template:RedLight | Template:NO | ||
gnome-mag | 42 | Template:RedLight | Template:NO | ||
gnome-menus | 56 | Template:RedLight | Template:NO | ||
gnome-netstatus | 110 | Template:RedLight | Template:NO | ||
libgnomeprint | 98 | Template:RedLight | Template:NO | ||
nautilus-cd-burner | 213 | Template:RedLight | Template:NO | ||
vte | 19 | Template:RedLight | Template:NO |