മലയാളം
Revision as of 12:40, 28 March 2007 by 59.93.23.167 (talk) (Corrected link സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്)
Reading Problems? Want to edit in malayalam? see help setting up malayalam fonts, input and rendering
മലയാളം ഫോസ്സ് കൂട്ടത്തിലേക്ക് സ്വാഗതം.
സംരംഭങ്ങള്‍
ഗ്ലോസ്സറി
സാങ്കേതിക പദങ്ങളുടെ ഒരു ഗ്ലോസ്സറി ഒരേ വാക്കുകള്‍ക്ക് എല്ലായിടത്തും ഒരേ പരിഭാഷ ഉപയോഗിക്കുന്നതിന് സഹായിക്കും. നിങ്ങളുടെ പരിഭാഷയില്‍ ഗ്ലോസ്സറിയിലുള്ള പരിഭാഷ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക (നിങ്ങള്‍ക്ക് ഈ ഗ്ലോസ്സറി കൂടുതല്‍ മികവുറ്റതാക്കാന്‍ സഹായിക്കാം).
See a list of Localisation teams of various Indian languages