മലയാളം/ഗ്ലോസ്സറി
കൂടുതല്‍ വിപുലമായ സാങ്കേതിക പദ നിഘണ്ടുവിന് വിക്കി നിഘണ്ടു കാണുക.
A
- aborting - പിന്തിരിയുന്നു
- access - സമീപിക്കുക
- action - നടപടി
- allow - അനുവദിക്കുക
- archive - ശേഖരം
C
- collect -ശേഖരിക്കുക
- component -ഘടകം
- configure - ക്രമീകരിക്കുക
D
- demo - മാതൃക
- dependency - ആശ്രയത്വം
- device - ഉപകരണം
- documentation - വിവരണം
E
- execute - പ്രവര്ത്തിപ്പിക്കുക
L
- layout - വിന്യാസം
O
- optional - നിര്ബന്ധമില്ലാത്ത
P
- partitioner - വിഭജകന്‍
- process - പ്രക്രിയ
R
- retrieve - എടുക്കുക
S
- Service - സേവനം
- step - നടപടി ക്രമം
T
- type - തരം
- timezone -സമയമേഘല