സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/KDE പ്രാദേശികവത്കരണയജ്ഞം/ജൂലൈ 12

Revision as of 21:07, 14 July 2008 by Missing actor (talk)

തീയതി: ജൂലൈ 12, 2008

സമയം: 1000 - 1500

സ്ഥലം: എസ്.എം.സി ഐ ആര്‍ സി ചാനല്‍ - #smc-project

പങ്കെടുത്തവര്‍:

1. അനി

2. അനില്‍

3. അനിവര്‍

4. അനൂപ്

5. ചന്ദ്രേട്ടന്‍

6. മനു

7. നിശാന്‍

8. പ്രവീണ്‍

9. രാഗ് സാഗര്‍

10. സന്തോഷ്

11. സ്മിതാ

12. ശ്യാം കൃഷ്ണന്‍

13.ശ്യം

14. ശരത്

15. ശര്‍മിള‌‌


തര്‍ജ്ജമ ചെയ്ത കെഡിഇ ഇഡിയു പാക്കേജു് ഫയലുകള്‍:

  • ചന്ദ്രേട്ടന്‍ - kfile_kig.po (11/11), plasma_applet_kalzium.po (10/10)
  • ശ്യംകൃഷ്ണന്‍ - kpercentage.po (78)
  • ശ്യം - kanagram.po (87)
  • അനൂപ് - kig.po (1112)
  • മനു - desktop_kdeedu.po (71/71), kgeography.po (1000/6402)
  • അനി - kalgebra.po (95/154)


ചര്‍ച്ച ചെയ്ത മറ്റു് വിഷയങ്ങള്‍:

  • കെഡിഇ ഇഡിയു ചില പ്രയോഗങ്ങള്‍ക്കു മലയാള പിന്തുണ നല്‍കുന്നതിനായി ഹാക്കിങ് ചെയ്യേണ്ടതുണ്ടു്, അതിനാല്‍ ഹാക്കേര്‍സിനെ ആവശ്യമുണ്ടു്.
  • കണക്കില്‍ ഉപയോഗിക്കുന്ന വാക്കുകളും മറ്റു് പല വാചകങ്ങളുടേയും തര്‍ജ്ജമ.


ചര്‍ച്ചയുടെ ചാറ്റ്ലോഗ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.