സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/എങ്ങനെ സഹായിക്കാം

Revision as of 09:24, 21 April 2008 by Missing actor (talk) (പുതിയ പേജ് ; എങ്ങനെ സഹായിക്കാം)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പൂര്‍ണ്ണമായും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണു്. ഡിജിറ്റല്‍ യുഗത്തില്‍ നമ്മുടെ മാതൃഭാഷയെ അതിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടു് പരിപാലിയ്ക്കണമെന്നാഗ്രഹമുള്ള ആര്‍ക്കും ഇതില്‍ പങ്കാളിയാകാം. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിവിധ സംരംഭങ്ങളെ എങ്ങനെ സഹായിക്കാം എന്നു് താഴെപ്പറയുന്നു.

പ്രാദേശികവത്കരണം(Localization)

പരിശോധന(Testing)

സോഫ്റ്റ്‌വെയര്‍ വികസനം(Software Development)

സംഭരണികളുടെ പരിപാലനം(Repository Maintiaining)

സഹായപുസ്തകങ്ങളെഴുതല്‍(Help Documentation )

പരിശീലനം(Training)

പ്രചരണം(Publicity)