സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഒത്തുചേരലുകള്‍/ഏപ്രില്‍ 4-6 2008

ഫോസ്സ് മീറ്റ്- നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി- കോഴിക്കോടു് ഏപ്രില്‍ 4-6

അജണ്ട

  1. യൂണിക്കോഡ് 5.1
  2. സൊസൈറ്റി രജിസ്ട്രേഷന്‍
  3. പ്രചരണപരിപാടികള്‍
  4. www-ml

പങ്കെടുത്തവര്‍

  1. സന്തോഷ് തോട്ടിങ്ങല്‍
  2. അനിവര്‍ അരവിന്ദ്
  3. അനി പീറ്റര്‍
  4. ശ്യാം
  5. പ്രവീണ്‍ എ.
  6. പ്രവീണ്‍ പ്രകാശ്
  7. ഹിരണ്‍
  8. ബൈജു
  9. മനു
  10. മോബിന്‍

MoM

  1. ഭാഷയ്ക്ക് ഹാനികരമായി ഒന്നും ചെയ്യേണ്ട എന്നു പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ Unicode 5.0 യില്‍ നിന്ന് 5.1 ലേയ്ക്ക് തത്കാലം മാറേണ്ട എന്നു തീരുമാനിച്ചു. ആരെങ്കിലും 5.1 ചെയ്യുന്നുണ്ടെങ്കില്‍ ഇപ്പോഴുള്ള ഡാറ്റ അപ്ലിക്കേഷനുകള്‍ എന്നിവയ്ക്ക് ഒരു ദോഷവുമുണ്ടാകരുതു്.
  2. സൊസൈറ്റി ബൈലോയുടെ വിശദമായ പരിശോധന നടന്നു.
  1. foss @ schools schedule
  2. Santhosh's Picasa Album
  3. Pramode Sir's Blog post
  4. Hiran's blogpost