സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഒത്തുചേരലുകള്‍/ഫെബ്രുവരി 9 2008

Revision as of 03:17, 11 February 2008 by 72.254.52.169 (talk)

തീയതി: 2008ഫെബ്രുവരി 9 (രണ്ടാം ശനിയാഴ്ച), സ്ഥലം: സ്പേസ് തിരുവനന്തപുരം, സമയം: രാവിലെ 10.00 മണി മുതല്‍

ബ്ലോഗുകള്‍

ചര്‍ച്ചാവിഷയങ്ങള്‍

  1. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്: പരിചയപ്പെടുത്തല്‍
  2. മലയാളം പ്രാദേശികവത്കരണം - എങ്ങനെ പങ്കെടുക്കാം
  3. മലയാളം സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടല്‍
  4. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെക്കുറിച്ചുള്ള സംശയങ്ങള്‍

പങ്കെടുക്കുന്നവര്‍

  1. അനൂപ് പനവളപ്പില്‍ (ഗ്നൂനു)
  2. കേരളഫാര്‍മര്‍ (ചന്ദ്രശേഖരന്‍ നായര്‍) 919495983033
  3. ആഷിക്ക് (കാര്‍ബണ്‍മോണോക്സൈഡ്)
  4. മാക്സിന്‍ ബി. ജോണ്‍
  5. അനൂപ് തിരുവല്ല
  6. വിമല്‍
  7. വിബീഷ്
  8. ജോര്‍ജ്ജ്
  9. നിഷാന്‍ നസീര്‍
  10. സെബിന്‍ (മിന്നഞ്ചു് )
  11. വെള്ളെഴുത്ത്
  12. വി.കെ.ആദര്‍ശ്
  13. അങ്കിള്‍