സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/തനതു ലിപിയുടെ തിരിച്ചു വരവ്
ആമുഖം
ഇവിടെ മലയാളത്തിന്റെ തനതു ലിപിയെ വെട്ടി മുറിച്ച് ലിപി പരിഷ്കാരമെന്ന പേരില്‍ കൊണ്ടുവന്ന പുതിയ ലിപിയുടെ ആവശ്യകതയെ ആധുനിക സാങ്കേതിക വിദ്യയുടെ വികാസത്തിന്റെ വെളിച്ചത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് വേദിയാക്കാനുള്ള ശ്രമമാണ്.
ലിപി പരിഷ്കരണത്തിന്റെ വാദഗതികള്‍
യൂണികോഡിന്റേയും ഓപ്പണ്‍ടൈപ്പിന്റേയും സാധ്യതകള്‍
തനതു ലിപിയുടെ ജനപ്രിയത
മലയാളം ബ്ലോഗുകള്‍, വിക്കിപീഡിയ, മറ്റ് ഇന്റര്‍നെറ്റ് സൈറ്റുകള്‍ എന്നിവയില്‍ ജനപ്രിയ അക്ഷരരൂപങ്ങളായ രചനയുടേയും അഞ്ചലിയുടേയും സ്വീകാര്യത ഇതിന് തെളിവാണ്
കുറിപ്പ്: ഇതോരു പൊതു വേദിയാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം.