സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഫെഡോറയ്ക്കുള്ള ശേഖരം
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ശേഖരം സജ്ജീകരിയ്ക്കാനായി ഈ ഫയല്‍ നിങ്ങളുടെ സിസ്റ്റത്തിലെ /etc/yum.repos.d എന്ന തട്ടിലേയ്കു് വയ്ക്കുക.
yum update pango libicu yum remove lohit-fonts-malayalam yum install aspell-ml swanalekha-ml rachana-font
എന്നീ ആജ്ഞകള്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഐസിയു, പാംഗോ എന്നീ ചിത്രീകരണ എഞ്ചിനുകളെ സുറുമയിടീയ്ക്കും. ഇതു് തന്നെ ഗ്നു ആസ്പെല്‍ മലയാളം അക്ഷരവിന്യാസ പരിശോധകനേയും സ്വനലേഖ നിവേശകരീതിയും രചന അക്ഷരരൂപവും ഇന്‍സ്റ്റാള്‍ ചെയ്യും.
ഹാക്കര്‍മാര്‍ക്കായി
1. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സാവന്നയിലുള്ള സംഭരണിയിലെ ഫെഡോറയുടെ പാക്കേജുകളുടെ ഒരു പകര്‍പ്പു് നിങ്ങളുടെ കമ്പ്യൂട്ടറിലെത്തിയ്ക്കുവാന്‍.
rsync -av --progress you@dl.sv.nongnu.org:/releases/smc/fedora .
2. പാക്കേജുകള്‍ നിങ്ങളുടെ കയ്യിലുള്ള സംഭരണിയുടെ പകര്‍പ്പില്‍ ചേര്‍ക്കുവാന്‍.
cp swanalekha-ml-1-1.fc8.i386.rpm fedora/8/RPMS cp swanalekha-ml-1-1.fc8.src.rpm fedora/8/SRPMS
3. സംഭരണിയിലെ പാക്കേജുകളുടെ പട്ടികയുണ്ടാക്കുവാന്‍
yum install createrepo createrepo fedora/8/RPMS createrepo fedora/8/SRPMS
4. നിങ്ങളുടെ മാറ്റങ്ങള്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സാവന്നയിലുള്ള ഫെഡോറയുടെ സംഭരണിയിലെത്തിയ്ക്കുവാന്‍.
rsync -av --progress --delete fedora you@dl.sv.nongnu.org:/releases/smc
ഒരു കാര്യം ശ്രദ്ധിയ്ക്കേണ്ടതു്, ഇതിനായി നിങ്ങളുടെ മറ്റുള്ളവര്‍ക്കുപയോഗിയ്ക്കാനുള്ള ssh താക്കോലൊരെണ്ണം സാവന്നയില്‍ കൊടുക്കണം. കൂടുതലറിയാന്‍ https://savannah.gnu.org/maintenance/DownloadArea എന്നതൊന്നു് നോക്കൂ.