സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/സെന്റ് ഒ.എസ്സിനുള്ള ശേഖരം

Revision as of 17:23, 19 April 2008 by Missing actor (talk) (New page: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഫെഡോറ ഗ്നു/ലിനക്സിനുള്ള സംഭരണ...)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഫെഡോറ ഗ്നു/ലിനക്സിനുള്ള സംഭരണി സജ്ജീകരിയ്ക്കാനായി താഴെ കൊടുത്തിരിയ്ക്കുന്ന നിങ്ങളുടെ പതിപ്പിനനുയോജ്യമായ ഫയല്‍ നിങ്ങളുടെ സിസ്റ്റത്തിലെ /etc/yum.repos.d എന്ന തട്ടിലേയ്കു് വയ്ക്കുക.

yum update pango libicu 
yum remove lohit-fonts-malayalam
yum install smc-fonts-malayalam

എന്നീ ആജ്ഞകള്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഐസിയു, പാംഗോ എന്നീ ചിത്രീകരണ എഞ്ചിനുകളെ സുറുമയിടീയ്ക്കും.