സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/സ്പ്രിന്റ്/ഫെബ്രുവരി 17-18
അജണ്ട:
- ഡെബിയന്‍ ഇന്സ്റ്റാളര് ലെവല്‍ 5
- ഡെബിയല്‍ പാക്കേജ് വിവരണ പ്രദേശികവത്കരണം
- ഗ്നോം/കെഡിഇ/ഫയര്‍ഫോക്സ്
മലയാളമറിയാവുന്ന എല്ലാവര്ക്കും പങ്കെടുക്കാം. സുഹൃത്തുക്കളെ കൂടെ കൊണ്ടുവരിക. ഇംഗ്ലീഷിലുള്ള വാചകങ്ങളുടെ പട്ടികയെ മലയാളത്തിലാക്കുക എന്നതാണ് ദൌത്യം. എത്രയും കുടുതല്‍ പേരുണ്ടോ അത്രയും കൂടുതല്‍ വാചകങ്ങള്‍ പരിഭാഷപ്പെടുത്താം.