സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഹാര്‍ഡുവെയര്‍/അച്ചടിയന്ത്രം

Revision as of 06:29, 7 January 2008 by Pravs (talk | contribs)

ഫെഡോറ ഗ്നു/ലിനക്സില്‍

ഗ്നോം പണിയിടത്തില്‍ സിസ്റ്റം->അഡുമിനിസ്ട്രേഷന്‍->പ്രിന്റു ചെയ്യുന്നു

system-config-printer

ഓരോ നടപടിക്രമത്തിന്റേയും സ്ക്രീന്‍ഷോട്ടുകള്‍. ഇതു് കാനന്‍ ഐപി1000 എന്ന അച്ചടിയന്ത്രം ക്രമീകരിയ്ക്കുന്നതിന്റെ ഉദാഹരണമാണു്. കാനനിന്റെ സൈറ്റില്‍ നിന്നും പ്രവര്‍ത്തക ഫയലുകള്‍ ആദ്യം ഡൌണ്‍ലോഡ് ചെയ്യണം.

HP യുടെ അച്ചടിയന്ത്രങ്ങള്‍ ക്രമീകരിയ്ക്കാന്‍ hp-setup എന്ന ആജ്ഞ ഉപയോഗിയ്ക്കുക.