Difference between revisions of "KDE/മലയാളം"
→പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും
Line 19: | Line 19: | ||
==പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും== | ==പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും== | ||
''' | '''വിക്കിയില്‍ മാറ്റം വരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:''' | ||
1. നിങ്ങള്‍ തര്‍ജ്ജമ ചെയ്യുന്നതിനായി [http://l10n.kde.org/stats/gui/trunk-kde4/team/ml/ കെഡിഇ l10n സ്റ്റേറ്റസ് പേജു്] -ല്‍ നിന്നും ഒരു ഫയല്‍ എടുക്കുന്നതിനുമുമ്പായി വിക്കി നോക്കുക. | |||
2. എടുത്ത ഫയലിന്റെ പേരു് നിങ്ങളുടെ പേരിനോടൊപ്പം വിക്കിയില്‍ ചേര്‍ക്കുക. | |||
3. തര്‍ജ്ജമ ചെയ്ത ഫയല്‍ റിവ്യൂ ചെയ്യുന്നതിനായി അയയ്ച്ചതിനു് ശേഷം, വിക്കിയില്‍ ആ ഫയല്‍ '''ബോള്‍ഡാക്കുക'''. | |||
4. റിവ്യൂ ചെയ്ത ഫയല്‍ കമ്മിറ്റ് ചെയ്ത ശേഷം ആ വ്യക്തി (ഇവിടെ, പ്രവീണ്‍) അതു് ''ഇറ്റാലിക്സിലാക്കുക''. | |||
5. [http://l10n.kde.org/stats/gui/trunk-kde4/team/ml/ കെഡിഇ l10n സ്റ്റേറ്റസ് പേജു്] പരിഷ്കരിച്ച ശേഷം, ഇറ്റാലിക്സിലുള്ള കമ്മിറ്റ് ചെയ്ത ഫയലുകളെ വിക്കിയില്‍ നിന്നും | |||
പ്രവീണ്‍/അനി നീക്കം ചെയ്യുക. | |||
{| border="1" cellpadding="2" | {| border="1" cellpadding="2" | ||
!style="background:#ffdead;" | PO File | !style="background:#ffdead;" | PO File |