Difference between revisions of "മലയാളം/ലേഖനങ്ങള്‍/എബന്‍ മോഗ്ലന്‍/മനസ്സിനെ സ്വതന്ത്രമാക്കാന്‍"

ഒന്നാം ഖണ്ഡിക തീര്‍ത്തു
(ഒന്നാം ഖണ്ഡിക തീര്‍ത്തു)
Line 2: Line 2:


* പരിഭാഷകര്‍ - [[User:Pravs|പ്രവീണ്‍ എ]] [[User:Santhosh|സന്തോഷ്‌]]
* പരിഭാഷകര്‍ - [[User:Pravs|പ്രവീണ്‍ എ]] [[User:Santhosh|സന്തോഷ്‌]]
ജൂണ്‍ 29, 2003
ഇന്നു് നമ്മള്‍ സംസാരിയ്ക്കാന്‍ പോകുന്ന കാര്യം പല പേരിലറിയപ്പെടുത്തതാണെങ്കിലും ഓരോ വാക്കിനും പ്രാധാന്യമുള്ള മാറ്റൊലികളുണ്ടു്. ഞാന്‍ "സ്വതന്ത്ര സോഫ്റ്റ്‌വെയര്‍" എന്ന പേരാണു് ഉപയോഗിയ്ക്കാന്‍ പോകുന്നതു് എന്നതിനു് പുറമേ ആ വാക്കു് തെരഞ്ഞെടുത്തതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിയ്ക്കും. ഞങ്ങള്‍ ഒരു നിര്‍മ്മാണരീതിയെക്കുറിച്ചോ വ്യാവസായിക ബന്ധങ്ങളെക്കുറിച്ചോ വെറുതെ പറയുകയല്ല, മറിച്ചു് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഫ്റ്റ്‌വെയറിന്റെ നിര്‍മ്മാണത്തെ മാത്രമല്ല സംസ്കാരത്തിന്റെ പൊതുവായുള്ള സൃഷ്ടിയേയും വിതരണത്തേയും വിശേഷിപ്പിയ്ക്കാവുന്ന പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ തുടക്കത്തെക്കുറിച്ചാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ സോഫ്റ്റ്‌വെയര്‍ വ്യവസായത്തിന്റെ മാറ്റത്തിലൊതുക്കാത്ത, അതിനുമപ്പുറത്തു് പ്രാധാന്യവും വലിപ്പവുമുള്ള പശ്ചാത്തലത്തില്‍ ആ പ്രക്രിയയെ എടുത്തു് കാണിയ്ക്കുക എന്നതാണു് ഇന്നു് രാവിലെ ഞാന്‍ ഉദ്ദേശിയ്ക്കുന്നതു്.
ഖണ്ഡിക 5
...........
...........
നിര്‍മ്മിയ്ക്കാനും കൊണ്ടു നടക്കാനും വില്‍ക്കാനും പണം ചിലവാകുന്ന ഭൗതിക വസ്തുക്കളാക്കി വിവരത്തെ മാറ്റി.
നിര്‍മ്മിയ്ക്കാനും കൊണ്ടു നടക്കാനും വില്‍ക്കാനും പണം ചിലവാകുന്ന ഭൗതിക വസ്തുക്കളാക്കി വിവരത്തെ മാറ്റി.