Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ചോദ്യോത്തരങ്ങള്‍"

ഗ്നു/ലിനക്സില്‍ സോഫ്റ്റുവെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെയാണു്?
(ഗ്നു/ലിനക്സില്‍ സോഫ്റ്റുവെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെയാണു്?)
Line 49: Line 49:


കുത്തക സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് ക്രിമിനലും സിവിലുമായ കോടതി കാര്യങ്ങളെപ്പറ്റി പറയുമ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര് ലൈസന്സുകള്‍ പങ്കുവെയ്ക്കലിനെ പറ്റിയും സ്വാതന്ത്ര്യത്തെ പറ്റിയും സംസാരിയ്ക്കുന്നു.
കുത്തക സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് ക്രിമിനലും സിവിലുമായ കോടതി കാര്യങ്ങളെപ്പറ്റി പറയുമ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര് ലൈസന്സുകള്‍ പങ്കുവെയ്ക്കലിനെ പറ്റിയും സ്വാതന്ത്ര്യത്തെ പറ്റിയും സംസാരിയ്ക്കുന്നു.
==ഗ്നു/ലിനക്സില്‍ സോഫ്റ്റുവെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെയാണു്?==
ഒരു സാധാരണ ഗ്നു/ലിനക്സ് വിതരണം നൂറുകണക്കിനു് (ചിലതു് ആയിരക്കണക്കിനു്) സോഫ്റ്റുവെയര്‍ ലൈബ്രറികളും (മറ്റു് പ്രയോഗങ്ങള്‍ക്കുപയോഗിയ്ക്കാനുള്ള പൊതുവായുള്ള അക്ഷരരൂപത്തിന്റെ ചിത്രീകരണം പോലുള്ള സോഫ്റ്റുവെയറുകള്‍) പ്രയോഗങ്ങളും ഉള്‍ക്കൊള്ളുന്നതാണു്. അതിന്റെ സംഭരണിയില്‍ നിന്നും (സിഡി, ഡിവിഡി എന്നീ രൂപത്തിലോ ഇന്റര്‍നെറ്റില്‍ നിന്നും നേരിട്ടോ) ഏതു് സമയത്തും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇതു് ലഭ്യമാണു്. ഉദാഹരണത്തിനു് ഫെഡോറയിലിതു് "പ്രയോഗങ്ങള്‍"|"സോഫ്റ്റുവെര്‍ ചേര്‍ക്കുക/നീക്കുക" എന്ന മെനുവിലൂടെ ഇതു് ലഭ്യമാണു്. പുതിയ സോഫ്റ്റുവെയറുകളോ മാറ്റങ്ങളോ ഇന്റര്‍നെറ്റില്‍ നിന്നും നേരിട്ടു് (പുതിയ സിഡിയോ ഡിവിഡിയോ ഉണ്ടങ്കില്‍ അതുപയോഗിച്ചും) ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണു്.
[[Image:pirut.png|ഫെഡോറയിലെ സോഫ്റ്റുവെറുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രയോഗം]]
ഗ്നു/ലിനക്സില്‍ എല്ലാ സോഫ്റ്റുവെയറുകളും - വേര്‍ഡ് പ്രൊസ്സറോ സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകമോ സോഫ്റ്റുവെയര്‍ വികസന ലൈബ്രറിയോ - ഒരൊറ്റ കേന്ദ്രസ്ഥാനത്തു് വെച്ചാണു് കൈകാര്യം ചെയ്യുന്നതു്. നീക്കം ചെയ്യുന്നതു് മാത്രം കേന്ദ്രീകരിയ്ക്കുകയും വിന്‍ഡോസ് അപ്ഡേറ്റുകള്‍ മൈക്രോസോഫ്റ്റിന്റെ പ്രയോഗങ്ങളെ മാത്രം കൈകാര്യം ചെയ്യുകയും ചെയ്യുന്ന വിന്‍ഡോസുമായി താരതമ്യം ചെയ്യുമ്പോള്‍:
* setup.exe യ്ക്കു് വേണ്ടി പത്തിരുപതു് വെബ്സൈറ്റുകളില്‍ തിരയേണ്ട
* ഓരോ സോഫ്റ്റുവെയറിനും വെവ്വേറെ ഇന്‍സ്റ്റാളറെന്ന പുലിവാലു് പിടിയ്ക്കേണ്ട
* മൈക്രോസോഫ്റ്റിനു് വിവരമയയ്ക്കുകയും നിങ്ങളുടെ സിസ്റ്റം പുത്തനായി സൂക്ഷിയ്ക്കാന്‍ നിങ്ങള്‍ക്കനുവാദമുണ്ടോ എന്ന പരിശോധന നടത്തുകയും ചെയ്യുന്ന വിന്‍ഡോസിന്റെ ജെനുയിന്‍ അഡ്വാന്‍ഡേജ് എന്നതില്ല
ഇതു് മാത്രമല്ല വിന്‍ഡോസിലെ ഓരോ ഇന്‍സ്റ്റളേഷനുമുള്ള റീബൂട്ടുള്‍പ്പെടെ മറ്റു് പുലിവാലുകളും ഗ്നു/ലിനക്സിലില്ല.


==വിന്‍ഡോസിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളും ഗ്നു/ലിനക്സില്‍ ലഭ്യമാണോ?==
==വിന്‍ഡോസിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളും ഗ്നു/ലിനക്സില്‍ ലഭ്യമാണോ?==