Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ചോദ്യോത്തരങ്ങള്‍"

m
no edit summary
(ഗ്നു/ലിനക്സില്‍ സോഫ്റ്റുവെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെയാണു്?)
m
Line 54: Line 54:
ഒരു സാധാരണ ഗ്നു/ലിനക്സ് വിതരണം നൂറുകണക്കിനു് (ചിലതു് ആയിരക്കണക്കിനു്) സോഫ്റ്റുവെയര്‍ ലൈബ്രറികളും (മറ്റു് പ്രയോഗങ്ങള്‍ക്കുപയോഗിയ്ക്കാനുള്ള പൊതുവായുള്ള അക്ഷരരൂപത്തിന്റെ ചിത്രീകരണം പോലുള്ള സോഫ്റ്റുവെയറുകള്‍) പ്രയോഗങ്ങളും ഉള്‍ക്കൊള്ളുന്നതാണു്. അതിന്റെ സംഭരണിയില്‍ നിന്നും (സിഡി, ഡിവിഡി എന്നീ രൂപത്തിലോ ഇന്റര്‍നെറ്റില്‍ നിന്നും നേരിട്ടോ) ഏതു് സമയത്തും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇതു് ലഭ്യമാണു്. ഉദാഹരണത്തിനു് ഫെഡോറയിലിതു് "പ്രയോഗങ്ങള്‍"|"സോഫ്റ്റുവെര്‍ ചേര്‍ക്കുക/നീക്കുക" എന്ന മെനുവിലൂടെ ഇതു് ലഭ്യമാണു്. പുതിയ സോഫ്റ്റുവെയറുകളോ മാറ്റങ്ങളോ ഇന്റര്‍നെറ്റില്‍ നിന്നും നേരിട്ടു് (പുതിയ സിഡിയോ ഡിവിഡിയോ ഉണ്ടങ്കില്‍ അതുപയോഗിച്ചും) ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണു്.

[[Image:pirut.png|ഫെഡോറയിലെ സോഫ്റ്റുവെറുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രയോഗം]]
[[Image:pirut.png||thumb|400px|ഫെഡോറയിലെ സോഫ്റ്റുവെറുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രയോഗം]]

ഗ്നു/ലിനക്സില്‍ എല്ലാ സോഫ്റ്റുവെയറുകളും - വേര്‍ഡ് പ്രൊസ്സറോ സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകമോ സോഫ്റ്റുവെയര്‍ വികസന ലൈബ്രറിയോ - ഒരൊറ്റ കേന്ദ്രസ്ഥാനത്തു് വെച്ചാണു് കൈകാര്യം ചെയ്യുന്നതു്. നീക്കം ചെയ്യുന്നതു് മാത്രം കേന്ദ്രീകരിയ്ക്കുകയും വിന്‍ഡോസ് അപ്ഡേറ്റുകള്‍ മൈക്രോസോഫ്റ്റിന്റെ പ്രയോഗങ്ങളെ മാത്രം കൈകാര്യം ചെയ്യുകയും ചെയ്യുന്ന വിന്‍ഡോസുമായി താരതമ്യം ചെയ്യുമ്പോള്‍: