Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/തനതു ലിപിയുടെ തിരിച്ചു വരവ്"

Line 12: Line 12:

"ടൈപ്പ് റൈറ്റരിന്റെ കാ‍ലത്ത്, അതിന്റെ പരിമിതികളെ മറികടക്കാന്‍‌ വേണ്ടി വന്നതാണ്‍ പുതിയ ലിപി. അടിസ്ഥാനപരമായി സാങ്കേതികവിദ്യക്കനുസൃതമായി ഭാഷ മാറണോ അതോ ഭാഷക്കനുസൃതമായി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കണോ എന്നതാണ്‍ ചര്‍‌ച്ചാവിഷയം. മലയാളത്തെക്കാള്‍‌ എത്രയോ ഇരട്ടി അക്ഷരചിത്രങ്ങളുള്ള(glyphs) ചൈനീസ് ഭാഷ ഭംഗിയായി കമ്പ്യൂട്ടറിലുപയോഗിക്കാമെങ്കില്‍‌ മലയാളത്തിനെന്തു പ്രശ്നം? തനതു മലയാളലിപിയുടെ ശാലീനത നഷ്ടപ്പെടുത്താതെ തന്നെ സാങ്കേതികവിദ്യക്ക് മുന്നോട്ട് പോകാവുന്നതാണ്‍." --[[User:Santhosh|Santhosh]] 04:19, 2 July 2007 (UTC)

ഓപ്പണ്‍ ടൈപ്പ് സാങ്കേതിക വിദ്യയെക്കുറിച്ചും അത് മലയാളത്തിന് എത്രത്തോളം ഉപകാരപ്രദമാണ് എന്ന് അറിയുന്നതിനും മുന്‍പ് വന്നതാണ് ലിപി പരിഷ്കരണം. എന്നാല്‍ ഇന്ന് കമ്പ്യുട്ടറില്‍ പഴയലിപിയും പുതിയ ലിപിയും ഒരേപോലെ ഉപയോഗിക്കാമെന്നിരിക്കെ ഉപയോക്താക്കള്‍ക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോരേ ? പുതിയ ലിപി ഇഷ്ടപ്പെടുന്നവര്‍ പുതിയ ലിപിയും പഴയ ലിപി ഇഷ്ടപ്പെയുന്നവര്‍ പഴയ ലിപിയും ഉപയോഗിക്കട്ടെ. എന്തായാലും സാങ്കെതിക വിദ്യ രണ്ടിനെയും പിന്തുണയ്ക്കുന്നുണ്ട്.
പഴയ ലിപി ഫോണ്ടുക്ള്‍ നിര്‍മ്മിക്കുന്നവര്‍ സിബുവിന്‍റെ ബ്ളോഗ് വായിക്കുന്നത് ഗുണം ചെയ്യും.
Jaganadh.G
Anonymous user