Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/തനതു ലിപിയുടെ തിരിച്ചു വരവ്"

തര്‍ജ്ജനി മാസികയുടെ മുഖമൊഴി ചേര്‍ത്തു
(രചനയെപ്പറ്റി ഒരു വാക്ക്)
(തര്‍ജ്ജനി മാസികയുടെ മുഖമൊഴി ചേര്‍ത്തു)
Line 1: Line 1:
==ആമുഖം==
==ആമുഖം==
ഇവിടെ മലയാളത്തിന്റെ തനതു ലിപിയെ വെട്ടി മുറിച്ച് ലിപി പരിഷ്കാരമെന്ന പേരില്‍ കൊണ്ടുവന്ന പുതിയ ലിപിയുടെ ആവശ്യകതയെ ആധുനിക സാങ്കേതിക വിദ്യയുടെ വികാസത്തിന്റെ വെളിച്ചത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് വേദിയാക്കാനുള്ള ശ്രമമാണ്.

ഇതിനെക്കുറിച്ചുള്ള വിശദമായൊരു ലേഖനം തര്‍ജ്ജനി മാസികയുടെ മുഖമൊഴിയായി വന്നിരിയ്ക്കുന്നു. ഈ [http://chintha.com/node/2862 കണ്ണിയില്‍] അത് വായിയ്ക്കാം.

==ലിപി പരിഷ്കരണത്തിന്റെ വാദഗതികള്‍==
==ലിപി പരിഷ്കരണത്തിന്റെ വാദഗതികള്‍==