Note: Currently new registrations are closed, if you want an account Contact us

മലയാളം/ഗ്ലോസ്സറി

From FSCI Wiki
Revision as of 19:06, 21 November 2006 by Pravs (talk | contribs)

കൂടുതല്‍ വിപുലമായ സാങ്കേതിക പദ നിഘണ്ടുവിന് വിക്കി നിഘണ്ടു കാണുക.

A

  • aborting - പിന്തിരിയുന്നു
  • access - സമീപിക്കുക
  • action - നടപടി
  • allow - അനുവദിക്കുക

C

  • collect -ശേഖരിക്കുക
  • component -ഘടകം
  • configure - ക്രമീകരിക്കുക

D

  • demo - മാതൃക
  • device - ഉപകരണം

E

  • execute - പ്രവര്ത്തിപ്പിക്കുക

L

  • layout - വിന്യാസം

O

  • optional - നിര്ബന്ധമില്ലാത്ത

P

  • process - പ്രക്രിയ

R

  • retrieve - എടുക്കുക

S

  • Service - സേവനം
  • step - നടപടി ക്രമം

T

  • type - തരം