Note: Currently new registrations are closed, if you want an account Contact us

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഫെഡോറയ്ക്കുള്ള ശേഖരം

From FSCI Wiki
Revision as of 10:12, 9 December 2007 by Pravs (talk | contribs) (New page: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ശേഖരം സജ്ജീകരിയ്ക്കാനായി [http://down...)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ശേഖരം സജ്ജീകരിയ്ക്കാനായി ഈ ഫയല്‍ നിങ്ങളുടെ സിസ്റ്റത്തിലെ /etc/yum.repos.d എന്ന തട്ടിലേയ്കു് വയ്ക്കുക.

yum update pango
yum update libicu

എന്നീ ആജ്ഞകള്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഐസിയു, പാംഗോ എന്നീ ചിത്രീകരണ എഞ്ചിനുകളെ സുറുമയിടീയ്ക്കും. സുറുമയിട്ട അക്ഷരരൂപങ്ങള്‍ suruma.sarovar.org ല്‍ നിന്നും എടുക്കാം. ഇതിന്റെ പാക്കേജ് ഉണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നതേ ഉള്ളൂ.