Note: Currently new registrations are closed, if you want an account Contact us
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഫെഡോറയ്ക്കുള്ള ശേഖരം
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ശേഖരം സജ്ജീകരിയ്ക്കാനായി ഈ ഫയല്‍ നിങ്ങളുടെ സിസ്റ്റത്തിലെ /etc/yum.repos.d എന്ന തട്ടിലേയ്കു് വയ്ക്കുക.
yum update pango libicu aspell-ml
എന്നീ ആജ്ഞകള്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഐസിയു, പാംഗോ എന്നീ ചിത്രീകരണ എഞ്ചിനുകളെ സുറുമയിടീയ്ക്കും. സുറുമയിട്ട അക്ഷരരൂപങ്ങള്‍ suruma.sarovar.org ല്‍ നിന്നും എടുക്കാം. ഇതിന്റെ പാക്കേജ് ഉണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നതേ ഉള്ളൂ. ഇതു് തന്നെ ഗ്നു ആസ്പെല്‍ മലയാളം അക്ഷരവിന്യാസ പരിശോധകനേയും ഇന്‍സ്റ്റാള്‍ ചെയ്യും.
ഹാക്കര്‍മാര്‍ക്കായി
rsync -av --progress you@dl.sv.nongnu.org:/releases/smc/fedora .
ഇതു് സംഭരണിയിലെ ഫെഡോറയുടെ പാക്കേജുകളെല്ലാം നിങ്ങളുടെ കമ്പ്യൂട്ടറിലെത്തിയ്ക്കും.
cp swanalekha-ml-1-1.fc8.i386.rpm fedora/8/RPMS cp swanalekha-ml-1-1.fc8.src.rpm fedora/8/SRPMS,/pre> ഇതു് പാക്കേജുകള്‍ ചേര്‍ക്കാന്‍ <pre>createrepo fedora/8/RPMS fedora/8/SRPMS
ഇതു് സംഭരണിയിലെ പാക്കേജുകളുടെ പട്ടികയുണ്ടാക്കാന്‍
rsync -av --progress fedora you@dl.sv.nongnu.org:/releases/smc
ഇതു് നിങ്ങളുടെ മാറ്റങ്ങള്‍ സംഭരണിയിലെത്തിയ്ക്കും.
ഒരു കാര്യം ശ്രദ്ധിയ്ക്കേണ്ടതു് ഇതിനായി നിങ്ങളുടെ മറ്റുള്ളവര്‍ക്കുപയോഗിയ്ക്കാനുള്ള ssh താക്കോലൊരെണ്ണം സാവന്നയില്‍ കൊടുക്കണം. കൂടുതലറിയാന്‍ https://savannah.gnu.org/maintenance/DownloadArea എന്നതൊന്നു് നോക്കൂ.