Jump to content

Navigation menu

Note: Currently new registrations are closed, if you want an account Contact us

Difference between revisions of "മമ്മൂട്ടിയ്ക്കൊരു തുറന്ന കത്തു്"

(One intermediate revision by the same user not shown)
Line 5: Line 5:
പ്രിയപ്പെട്ട മമ്മൂട്ടി,
പ്രിയപ്പെട്ട മമ്മൂട്ടി,


ഒരു സുപ്രധാനകാര്യം താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണു് ഈ കത്തു് ഞങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ എഴുതുന്നതു്.മൈക്രോസോഫ്റ്റിന്റെ e-literacy പ്രോഗ്രാമിനു് താങ്കള്‍ പിന്തുണ നല്‍കുന്നതായി http://www.aol.in/bollywood/story/2008040806139012000006/India/index.html എന്ന വാര്‍ത്തയില്‍ നിന്നറിയാന്‍ കഴിഞ്ഞു ഇതു് അന്ത്യന്തം ഖേദകരമാണെന്നും സംസ്ഥാനത്തിലെ പൊതുജനതാത്പര്യങ്ങള്‍ക്കും എതിരാണെന്നും പറഞ്ഞുകൊള്ളട്ടേ.
ഒരു സുപ്രധാനകാര്യം താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണു് ഈ കത്തു് ഞങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ എഴുതുന്നതു്.മൈക്രോസോഫ്റ്റിന്റെ e-literacy പ്രോഗ്രാമിനു് താങ്കള്‍ പിന്തുണ നല്‍കുന്നതായി [http://www.aol.in/bollywood/story/2008040806139012000006/India/index.html വാര്‍ത്തയില്‍] നിന്നറിയാന്‍ കഴിഞ്ഞു ഇതു് അത്യന്തം ഖേദകരമെന്നും സംസ്ഥാനത്തിലെ പൊതുജനതാത്പര്യങ്ങള്‍ക്ക് എതിരെന്നും പറഞ്ഞുകൊള്ളട്ടേ.


കുറച്ചുകാലം മുമ്പു് കൊക്കക്കോളയുടെ പരസ്യത്തില്‍ നിന്നും താങ്കള്‍ പിന്‍മാറിയതു് കേരളീയര്‍ക്കു സന്തോഷമുണ്ടാക്കിയ കാര്യമായിരുന്നു. പരിസ്ഥിതിപ്രശ്നങ്ങളുടേയും മറ്റും കാരണത്താല്‍ കൊക്കക്കോളയെന്ന കുത്തകഭീമന്റെ പരസ്യത്തില്‍ നിന്നും പിന്‍വാങ്ങിയ താങ്കള്‍ ഇപ്പോള്‍ ഐ.ടി രംഗത്തെ കുത്തകയുടെകൂടെയാണെന്നതു് ഞങ്ങളെ അതിശയിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു.
കുറച്ചുകാലം മുമ്പു് കൊക്കക്കോളയുടെ പരസ്യത്തില്‍ നിന്നും താങ്കള്‍ പിന്‍മാറിയതു് കേരളീയര്‍ക്കു സന്തോഷമുണ്ടാക്കിയ കാര്യമായിരുന്നു. പരിസ്ഥിതിപ്രശ്നങ്ങളുടേയും മറ്റും കാരണത്താല്‍ കൊക്കക്കോളയെന്ന കുത്തകഭീമന്റെ പരസ്യത്തില്‍ നിന്നും പിന്‍വാങ്ങിയ താങ്കള്‍ ഇപ്പോള്‍ ഐ.ടി രംഗത്തെ കുത്തകയുടെ കൂടെയാണെന്നതു് ഞങ്ങളെ അതിശയിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു.


താങ്കള്‍ക്കറിയുന്നപോലെ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള അധ്യായനമാണു് നടക്കുന്നതു്. സംസ്ഥാന വിവരസാങ്കേതികനയവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയുള്ള ഒരു നയമാണു് മുന്നോട്ടു വെയ്ക്കുന്നതു് ഇതു അട്ടിമറിക്കാന്‍ മൈക്രോസോഫ്റ്റ് പല ഗൂഢശ്രമങ്ങളും നടത്തുന്നു.കേന്ദ്ര വിവരക്കമ്മീഷനും അവരുടെ റിപ്പോര്‍ട്ടില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ശുപാര്‍ശ ചെയ്യുന്നു. ഈ അടുത്തകാലത്തു് BIS മൈക്രോസോഫ്റ്റിന്റെ ഡോക്യുമെന്റ് സ്റ്റാന്‍ഡേര്‍ഡ് ആയ OOXML തള്ളിക്കളയുകയും സ്വതന്ത്ര ഡോക്യുമെന്റ് ഫോര്‍മാറ്റ് ആയ ODF സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.
താങ്കള്‍ക്കറിയുന്നപോലെ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള അധ്യായനമാണു് നടക്കുന്നതു്. സംസ്ഥാന വിവരസാങ്കേതികനയവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയുള്ള ഒരു നയമാണു് മുന്നോട്ടു വെയ്ക്കുന്നതു് ഇതു അട്ടിമറിക്കാന്‍ മൈക്രോസോഫ്റ്റ് പല ഗൂഢശ്രമങ്ങളും നടത്തുന്നു.കേന്ദ്ര വിവരക്കമ്മീഷനും അവരുടെ റിപ്പോര്‍ട്ടില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ശുപാര്‍ശ ചെയ്യുന്നു. ഈ അടുത്തകാലത്തു് [http://www.bis.org.in/ BIS] മൈക്രോസോഫ്റ്റിന്റെ ഡോക്യുമെന്റ് സ്റ്റാന്‍ഡേര്‍ഡ് ആയ [http://en.wikipedia.org/wiki/Office_Open_XML OOXML] [http://www.techtree.com/India/News/India_Rejects_Office_Open_XML_Again/551-87876-547.html തള്ളിക്കളയുകയും] സ്വതന്ത്ര ഡോക്യുമെന്റ് ഫോര്‍മാറ്റ് ആയ [http://en.wikipedia.org/wiki/OpenDocument ODF] സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.


ഇങ്ങനെ ഗവണ്‍മെന്റും ജനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സാങ്കേതികതയില്‍ നിന്നുപരിയായ ഗുണങ്ങള്‍ തിരിച്ചറിയുകയും അവ ഉപയോഗിക്കാനും പ്രചരിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസത്തിലും സംസ്ഥാനഭരണത്തിലും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പ്രോത്സാഹിപ്പിക്കുന്നു എന്നതു് കേരള ഗവണ്‍മെന്റിനെ ആഗോള പ്രശസ്തി നേടാന്‍ സഹായിച്ച ഭരണ നേട്ടങ്ങളാണു്.
ഇങ്ങനെ ഗവണ്‍മെന്റും ജനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സാങ്കേതികതയില്‍ നിന്നുപരിയായ ഗുണങ്ങള്‍ തിരിച്ചറിയുകയും അവ ഉപയോഗിക്കാനും പ്രചരിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസത്തിലും സംസ്ഥാനഭരണത്തിലും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പ്രോത്സാഹിപ്പിക്കുന്നു എന്നതു് കേരള ഗവണ്‍മെന്റിനെ ആഗോള പ്രശസ്തി നേടാന്‍ സഹായിച്ച ഭരണ നേട്ടങ്ങളാണു്.
Line 81: Line 81:
# [http://www.chintaadaara.blogspot.com അരുണ്‍. കെ. ആര്‍]
# [http://www.chintaadaara.blogspot.com അരുണ്‍. കെ. ആര്‍]
# [http://www.ilug-tvm.org ആഷിക് സലാഹുദീന്‍]
# [http://www.ilug-tvm.org ആഷിക് സലാഹുദീന്‍]
# baburajbhagavathy
# ബാബുരാജ് ഭഗവതി
# [http://baijum81.livejournal.com/ Baiju M]
# [http://baijum81.livejournal.com/ ബൈജൂ എം]
# [http://bipinthayyullathil.tk Bipin Thayyullathil]
# [http://bipinthayyullathil.tk ബിപിന്‍ തായുള്ളത്തില്‍]
# Birenjith P S
# ബിരെഞ്ജിത് പി എസ്
# [http://tuxychandru.blogspot.com Chandra Sekar.S]
# [http://tuxychandru.blogspot.com ചന്ദ്ര ശേഖര്‍. എസ്]
# [http://keralafarmer.wordpress.com/ Chandrasekharan Nair S]
# [http://keralafarmer.wordpress.com/ ചന്ദ്രശേഖരന്‍ നായര്‍. എസ്]
# [mailto:cibucj@gmail.com Cibu C J]
# [mailto:cibucj@gmail.com സിബു സി ജെ]
# [http://sarkkaarkaryam.blogspot.com/ Chandra Kumar]
# [http://sarkkaarkaryam.blogspot.com/ ചന്ദ്ര കുമാര്‍]
# [http://ernakulam.sancharnet.in/doxa/ CK Raju]
# [http://ernakulam.sancharnet.in/doxa/ സി കെ രാജു]
# [mailto:sarat@thirdeyefilms.org C.Saratchandran]
# [mailto:sarat@thirdeyefilms.org സി. ശരത് ചന്ദ്രന്‍]
# Dinesh Joshi
# ദിനേഷ് ജോഷി
# [http://mayyazhi.blogspot.com/ Dr.Mahesh Mangalat]
# [http://mayyazhi.blogspot.com/ ഡോ. മഹേഷ് മങ്കലാട്ട്]
# Fr. Benny Benedict
# ഫാ. ബെന്നി ബെനഡിക്ട്
# [mailto:brucemathew@gmail.com/ Mr. Bruce Mathew]
# [mailto:brucemathew@gmail.com/ മിസ്റ്റര്‍. ബ്രൂസ് മാത്യൂ]
# Geethika G.
# ഗീതികാ ജി.
# George John
# ജോര്‍ജ് ജോണ്‍
# G. Palaniappan
# ജി. പളണിയപ്പന്‍
# [mailto:gpramachandran@gmail.com G.P Ramachandran]
# [mailto:gpramachandran@gmail.com ജി. പി. രാമചന്ദ്രന്‍]
# [http://blog.uiandtheworld.com Hafiz A Haq]
# [http://blog.uiandtheworld.com ഹഫീസ് എ ഹക്]
# Harish Veeramani
# ഹരീഷ് വീരമണി
# [http://college-memories.blogspot.com Hari Vishnu]
# [http://college-memories.blogspot.com ഹരി വിഷ്ണു]
# [http://sacw.net Harsh Kapoor]
# [http://sacw.net ഹര്‍ഷ് കപൂര്‍]
# [http://versuslinux.blogspot.com/ Hiranjyoti Mahanta]
# [http://versuslinux.blogspot.com/ ഹിരണ്‍ജ്യോതി മഹന്താ]
# [http://hiraneffects.blogspot.com Hiran Venugopalan]
# [http://hiraneffects.blogspot.com ഹിരണ്‍ വേണുഗോപാലന്‍]
# [http://nedumpala.blogspot.com Jaisen Nedumpāla]
# [http://nedumpala.blogspot.com ജെയിസണ്‍ നെടുമ്പാലാ]
# [http://jsureshkumar.blogspot.com/ J Suresh Kumar]
# [http://jsureshkumar.blogspot.com/ ജെ സുരേഷ് കുമാര്‍]
# Jayesh V
# ജയേഷ് വി
# [[User:jinesh.k|Jinesh K J]]
# [[User:jinesh.k|ജിനേഷ്. കെ. ജെ]]
# [mailto:asunnyk@gmail.com/ Dr. Sunny Kuriakose Alwaye]
# [mailto:asunnyk@gmail.com/ ഡോ. സണ്ണി കുരിയാക്കോസ് ആലുവാ]
# Jithu Sudhakar
# ജിത്തു സുദാകര്‍
# Joby John
# ജോബി ജോണ്‍
# John Samuel,Convenor, National Social Watch Coailation
# ജോണ്‍ സാമുവേര്‍, കണ്‍വീനര്‍, National Social Watch Coailation
# Joice Mulanthanam
# ജോയിസ് മുളന്താനം
# Joseph John (Saji)
# ജോസഫ് ജോണ്‍ (സജി)
# Justin Joseph
# ജസ്റ്റിന്‍ ജോസഫ്
# karthick.n(linux loves me)
# കാര്‍ഥിക്. എന്‍(linux loves me)
# [[User:Kmvenuannur|K.M Venugopal]]
# [[User:Kmvenuannur|കെ. എം. വേണുഗോപാല്‍]]
# K.P Sasi, Filmmaker
# കെ. പി. ശശി, Filmmaker
# K.Satchidanandan, Poet
# കെ. സച്ചിതാന്ദന്‍, കവി
# [http://subalternstudies.com/?author=1 Kishore Budha]
# [http://subalternstudies.com/?author=1 കിഷോര്‍ ബുദ്ധാ]
# M Jayadev
# എം ജയദേവ്
# [mailto:gladmuthambi@gmail.com Madhusoodanan P]
# [mailto:gladmuthambi@gmail.com മധുസുദനന്‍ പി]
# [http://maravind.blogspot.com/ Mahesh Aravind]
# [http://maravind.blogspot.com/ മഹേഷ് അരവിന്ദ്]
# [http://libregeek.blogspot.com Manilal K M]
# [http://libregeek.blogspot.com മണിലാല്‍ കെ എം]
# Manish Sharma
# മനീഷ് ശര്‍മാ
# [http://manusmad.blogpot.com Manu S Madhav]
# [http://manusmad.blogpot.com മനു എസ് മാദവ്]
# Mathew Chacko
# മാത്യൂ ചാക്കോ
# Mohana Krishnan
# മോഹന കൃഷ്ണന്‍
# Mustafa Desamangalam
# മുസ്തഫാ ദേശമംഗളം
# Nimesh V
# നിമേഷ് വി
# [http://www.ilug-tvm.org Nishan Naseer]
# [http://www.ilug-tvm.org നിഷാന്‍ നസീര്‍]
# Noor Manseel Mohamed
# നൂര്‍ മന്‍സീല്‍ മൊഹമ്മെദ്
# [http://look-pavi.blogspot.com Pavithran S]
# [http://look-pavi.blogspot.com പവിത്രന്‍ എസ്]
# [mailto:pandavathbaburaj@gmail.com P.Baburaj]
# [mailto:pandavathbaburaj@gmail.com പി. ബാബുരാജ്]
# P.K.Pokker, Director, Keralabhasha Institute
# പി. കെ പോക്കര്‍, ഡയറക്ടര്‍, കേരളഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്
# [http://pramode.net Pramode C.E]
# [http://pramode.net പ്രമോദ് സി. ]
# Prashant Shah
# പ്രശാന്ത് ഷാ
# [http://njaan.blogspot.com Pratheesh Prakash]
# [http://njaan.blogspot.com പ്രതീഷ് പ്രകാശ്]
# [[User:Pravs|Praveen A]]
# [[User:Pravs|പ്രവീണ്‍ എ]]
# Praveen Gopinath
# പ്രവീണ്‍ ഗോപിനാഥ്
# Prakash Kumar Ray, Cinema Studies, SAA, JNU, New Delhi
# പ്രകാശ് കുമാര്‍ റായ്, Cinema Studies, SAA, JNU, New Delhi
# Prinson.P.J
# പ്രിന്‍സണ്‍. പി. ജെ
# [mailto:raja.swamy@gmail.com Raja Swamy], Austin, Texas
# [mailto:raja.swamy@gmail.com രാജാ സ്വാമി], ഓസ്റ്റിന്‍, ടെക്സാസ്
# [http://ilug-tvm.org/ Rajiv R Nair]
# [http://ilug-tvm.org/ രാജീവ് ആര്‍ നായര്‍]
# Ranjith S. Kumar
# രഞ്ജിത്ത് എസ്. കുമാര്‍
# Ravi Chandra Padmala
# രവി ചന്ദ്ര പദ്മളാ
# Sajith VK
# സജിത് വി കെ
# [[User:gameon|S.Anoop]]
# [[User:gameon|എസ്. അനൂപ്]]
# Sajeer.A.R
# സജീര്‍. . ആര്‍
# Sam Albuquerque
# Sam Albuquerque
# [http://www.ilug-cochin.org Sameer Mohamed Thahir]
# [http://www.ilug-cochin.org സമീര്‍ മുഹമ്മദ് ഥാഹിര്‍]
# Santhosh Kurian
# സന്തോഷ് കുര്യന്‍
# [mailto:seetheskybelow@gmail.com sarah singh]
# [mailto:seetheskybelow@gmail.com സാറാ സിംഗ്]
# [http://swatantryam.blogspot.com Sasi Kumar, V.]
# [http://swatantryam.blogspot.com ശശി കുമാര്‍. വി]
# [http://www.ilug-cochin.org Sreenadh H]
# [http://www.ilug-cochin.org ശ്രീനാദ് എച്]
# Sanju Surendran
# സഞ്ജു സുരേന്ദ്രന്‍
# [http://santhoshtr.livejournal.com Santhosh Thottingal]
# [http://santhoshtr.livejournal.com സന്തോഷ് തോട്ടിങ്കല്‍]
# [http://sarathlakshman.info Sarath Lakshman]
# [http://sarathlakshman.info ശരത് ലക്ഷ്മണ്‍]
# [[User:Shashank | Shashank Bharadwaj]]
# [[User:Shashank | ശശാങ്ക് ഭരദ്വാജ്]]
# Seena Sreevalson
# സീനാ ശ്രീവത്സന്‍
# Sheshu K R
# ശീഷു കെ ആര്‍
# [[User:aeshyamae| Shyam.k]]
# [[User:aeshyamae| ശ്യാം. കെ]]
# [http://en.wikipedia.org/wiki/User:Sibi_antony Sibi Antony]
# [http://en.wikipedia.org/wiki/User:Sibi_antony സിബി ആന്റണി]
# [http://raw-ev1l.blogspot.com Sp^wN_0F_S^T^N ]
# [http://raw-ev1l.blogspot.com Sp^wN_0F_S^T^N ]
# Sudhang Shankar
# സുദാങ് ശങ്കര്‍
# [http://sujith-h.livejournal.com Sujith Haridasan]
# [http://sujith-h.livejournal.com സുജിത് ഹരിദാസന്‍]
# [http://samastham.wordpress.com/ Thanesh Thampi]
# [http://samastham.wordpress.com/ തനീഷ് തമ്പി]
# [http://overclockedfragger.wordpress.com/ The Overclocked Fragger]
# [http://overclockedfragger.wordpress.com/ The Overclocked Fragger]
# [http://thejeshgn.com/ Thejesh GN]
# [http://thejeshgn.com/ Thejesh GN]
# [mailto:sreekumartt@gmail.com T.T Sreekumar]
# [mailto:sreekumartt@gmail.com ടി. ടി. ശ്രീകുമാര്‍]
# [[User:Barar | Sudev]]
# [[User:Barar | സുദേവ്]]
# Vimal Joseph
# വിമല്‍ ജോസഫ്
# [[User:Vincentvikram|Vikram Vincent]]
# [[User:Vincentvikram|വിക്രം വിന്‍സന്റ്]]
# Vineesh Thalethodi
# വിനീഷ് തലേത്തോടി
# Vipin Vincent
# വിപിന്‍ വിന്‍സന്റ്
# [http://blogbhoomi.blogspot.com/ V K Adarsh]
# [http://blogbhoomi.blogspot.com/ വി കെ ആദര്‍ഷ്]
# [http://www.bombay-arts.com Vishal Rawlley]
# [http://www.bombay-arts.com Vishal Rawlley]
# [[User:Vivekkhurana| Vivek Khurana]]
# [[User:Vivekkhurana| വിവേക് ഖുറാനാ]]
# [http://yadu.deviantart.com Yadu Rajiv]
# [http://yadu.deviantart.com യദു രാജീവ്]
# Yesudeep Mangalapilly
# യേശുദീപ് മങ്കലപ്പിള്ളി
# [[User:kishoreasok| Kishore.A]]
# [[User:kishoreasok| കിഷോര്‍. ]]
# [[User:Desertwind|desertwind]]  
# [[User:Desertwind|desertwind]]  
# Gopal menon, Film maker
# ഗോപാല്‍ മേനോന്‍, Film maker
# DileepRaj, Resident Editor, Penguin Malayalam
# ദിലീപ്‌രാജ്, Resident Editor, Penguin Malayalam
# Jayakumar Thazhath
# ജയകുമാര്‍ താഴത്ത്
# [mailto:shabnamhashmi@gmail.com Shabnam Hasmi]
# [mailto:shabnamhashmi@gmail.com ഷബ്നം ഹാശ്മി]
# [http://openspace.org.in Edwin]
# [http://openspace.org.in എഡ്വിന്‍]
# [http://infochangeindia.org John Samuel]
# [http://infochangeindia.org ജോണ്‍ സാമുവേല്‍]
# [mailto:narkaramit@yahoo.com Amit Narkar]
# [mailto:narkaramit@yahoo.com അമിത് നാര്‍കര്‍]
# [mailto:kmenonsen@gmail.com Kalyani Menon-Sen]
# [mailto:kmenonsen@gmail.com കല്യാണി മേനോന്‍-സെന്‍]
# [mailto:rakeshfilm@gmail.com Rakesh Sharma] Film Maker
# [mailto:rakeshfilm@gmail.com രാക്കേഷ് ശര്‍മാ] Film Maker
# [http://www.ilug-tvm.org/ Jagadish S]
# [http://www.ilug-tvm.org/ ജഗദീഷ് എസ്]
# Asha Gopinathan IISc
# ആശാ ഗോപിനാഥന്‍ IISc


=== Relates Links ===
=== Relates Links ===
Anonymous user