Jump to content

Navigation menu

Note: Currently new registrations are closed, if you want an account Contact us

Difference between revisions of "മമ്മൂട്ടിയ്ക്കൊരു തുറന്ന കത്തു്"

(One intermediate revision by the same user not shown)
Line 11: Line 11:
താങ്കള്‍ക്കറിയുന്നപോലെ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള അധ്യായനമാണു് നടക്കുന്നതു്. സംസ്ഥാന വിവരസാങ്കേതികനയവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയുള്ള ഒരു നയമാണു് മുന്നോട്ടു വെയ്ക്കുന്നതു് ഇതു അട്ടിമറിക്കാന്‍ മൈക്രോസോഫ്റ്റ് പല ഗൂഢശ്രമങ്ങളും നടത്തുന്നു.കേന്ദ്ര വിവരക്കമ്മീഷനും അവരുടെ റിപ്പോര്‍ട്ടില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ശുപാര്‍ശ ചെയ്യുന്നു. ഈ അടുത്തകാലത്തു് [http://www.bis.org.in/ BIS] മൈക്രോസോഫ്റ്റിന്റെ ഡോക്യുമെന്റ് സ്റ്റാന്‍ഡേര്‍ഡ് ആയ [http://en.wikipedia.org/wiki/Office_Open_XML OOXML] [http://www.techtree.com/India/News/India_Rejects_Office_Open_XML_Again/551-87876-547.html തള്ളിക്കളയുകയും] സ്വതന്ത്ര ഡോക്യുമെന്റ് ഫോര്‍മാറ്റ് ആയ [http://en.wikipedia.org/wiki/OpenDocument ODF] സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.

ഇങ്ങനെ ഗവണ്‍മെന്റും ജനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സാങ്കേതികതയില്‍ നിന്നുപരിയായ ഗുണങ്ങള്‍ തിരിച്ചറിയുകയും അവ ഉപയോഗിക്കാനും പ്രചരിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസത്തിലും സംസ്ഥാനഭരണത്തിലും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പ്രോത്സാഹിപ്പിക്കുന്നു എന്നതു് കേരള ഗവണ്‍മെന്റിനെ ആഗോള പ്രശസ്തി നേടാന്‍ സഹായിച്ച ഭരണ നേട്ടങ്ങളാണു്.
കമ്പ്യൂട്ടിങ്ങിന്റെ അടിസ്ഥാനമായ നാലു് സ്വാതന്ത്ര്യങ്ങള്‍(പഠിക്കാനുള്ളതു്, പകര്‍ത്താനുള്ളതു്, മാറ്റം വരുത്താനുള്ളതു് , പുനര്‍വിതരണം നടത്താനുള്ളതു്) മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുമ്പോള്‍ നമുക്ക് നിഷേധിക്കപ്പെടുകയും നാം നിസ്സഹായരാവുകയും ചെയ്യുന്നു. സ്വതന്ത്രമല്ലാത്ത വിന്‍ഡോസ് പോലുള്ള സോഫ്റ്റ്‌വെയറുകള്‍ രൂപകല്പന ചെയ്തിരിക്കുന്നതു് ഉപയോക്താക്കളുടെ പരസ്പര സഹകരണത്തിനുള്ള വഴിയടച്ചിട്ടാണു്. അതേ സമയം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പരസ്പര സഹകരണത്തിലും പങ്കുവെയ്ക്കലിലും വിശ്വസിക്കുന്നു.  

ഇത്തരമൊരു സാഹചര്യത്തിലാണു് പിന്‍വാതിലിലിലൂടെ സ്വന്തം കുത്തക സോഫ്റ്റ്‌വെയറുകള്‍ പ്രചരിപ്പിക്കാനുള്ള കുത്സിത തന്ത്രങ്ങള്‍ മൈക്രോസോഫ്റ്റ് രൂപം കൊടുക്കുന്നതു്. അത്തരത്തിലുള്ള ഒരു തന്ത്രത്തിന്റെ ഭാഗമായാണു് താങ്കളുടെ ജനങ്ങളുടെ ഇടയിലുള്ള പ്രശസ്തി അവര്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നതു്. അതു് താങ്കള്‍ മനസ്സിലാക്കുമെന്നു വിചാരിക്കുന്നു. മൈക്രോസോഫ്റ്റിന്റേതു് e-literacy പ്രോഗ്രാം അല്ല, മറിച്ചു് അവരുടെ ഉത്പന്നങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്പിച്ചു് അവരെ അതിന്റെ അടിമകളാക്കാനുള്ള , ബിസിനസ് താത്പര്യങ്ങള്‍ മാത്രമുള്ള e-slavery പ്രോഗ്രാം ആണു്.
താങ്കള്‍ ഇപ്പോള്‍ കരാറിലേര്‍പ്പെട്ടിട്ടുള്ള മൈക്രോസോഫ്റ്റ് യൂറോപ്യന്‍ യൂണിയന്റെ ആന്റിട്രസ്റ്റ് വ്യവഹാരങ്ങളില്‍ 1.35 ബില്യണ്‍ ഡോളറിന്റെ പിഴയ്ക്ക് വിധേയമായ കമ്പനിയാണു് എന്നു താങ്കളുടെ ശ്രദ്ധയില്‍പെടുത്തട്ടെ. യൂറോപ്യന്‍ യൂണിയന്റെ സ്റ്റാന്‍ഡേഡുകള്‍ അനിസരിക്കാത്തതിനും വന്‍തുക ചോദിച്ചുകൊണ്ട് പരസ്പരപ്രവര്‍ത്തനത്തിനു ആവശ്യമായ അത്യാവശ്യവിവരങ്ങള്‍ കൊടുക്കാന്‍ തയ്യാറാവാത്തതിനുമായിരുന്നു അതു്. ആ [http://www.hindu.com/2008/02/28/stories/2008022854441401.htm റിപ്പോര്‍ട്ടനുസരിച്ച്] : " യൂറോപ്യന്‍ യൂണിയന്റെ കോമ്പിറ്റീഷന്‍ നയമനുസരിക്കാത്തിനു്  50 കൊല്ലത്തെ ചരിത്രത്തില്‍ ഇത്രയും വലിയ തുക പിഴ ഇടാക്കിയിട്ടുള്ള ആദ്യത്തെ കമ്പനിയാണു് മൈക്രോസോഫ്റ്റ്".  

താങ്കള്‍ പറയുകയുണ്ടായി, ജനങ്ങളുടെ ഇടയില്‍ വിവരസാങ്കേതിക വിദ്യ പ്രചരിപ്പിക്കുക താങ്കളുടെ ഉദ്ദേശ്യമാണെന്നു്. നല്ല കാര്യം തന്നെ. പക്ഷേ അറിവിന്റെ കുത്തകവത്കരണവും നിഗൂഢവത്കരണവും പ്രോത്സാഹിപ്പിക്കുന്ന കുത്തകസോഫ്റ്റ്‌വെയര്‍ കൊണ്ടു തന്നെ വേണോ അതു്? അങ്ങനെയെങ്കില്‍ അറിവിന്റെ സ്വതന്ത്ര പങ്കുവെയ്ക്കലിനെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിനെയാണു് താങ്കള്‍ പ്രചരിപ്പിക്കാന്‍ സഹായിക്കേണ്ടതു്.
അക്ഷയ സംരംഭത്തിന്റെ മുദ്രാവാക്യമായി [http://keralaitmission.org/web/main/ITPolicy-2007.pdf കേരള ഐടി നയരേഖ] പറയുന്നതു് "സാധാരണക്കാര്‍ക്കു് സാങ്കേതികവിദ്യയും ഇ-ഗവണ്‍മെന്റ് സൗകര്യങ്ങളും ലഭ്യമാക്കുക" എന്നതാണു്.  സാധാരണക്കാര്‍ക്കു് സാങ്കേതികവിദ്യയും ഇ-ഗവണ്‍മെന്റ് സൗകര്യങ്ങളും വെന്‍ഡര്‍-ലോക്ക്-ഇന്‍ ഇല്ലാതെ ലഭ്യമാക്കാന്‍ ഇന്നുള്ള ഏക വഴി സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്.
 
മൈക്രോസോഫ്റ്റിന്റെ പിന്തുണയ്ക്കുന്നതിന്റെ പരിണാമവശങ്ങള്‍ താങ്കള്‍ മനസ്സിലാക്കണം. സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരന്‍, പുരോഗമനമാദ്ധ്യമ നേതാവു്, ഇടതുപക്ഷ അനുഭാവി എന്നിങ്ങനെയുള്ള താങ്കളുടെ വ്യക്തിത്വത്തിനു കളങ്കം ചാര്‍ത്തുന്നതാണതു് .
 
ചിന്താശീലമുള്ള ഒരു വ്യക്തി എന്ന നിലയ്ക്കു് , കുത്തകസോഫ്റ്റ്‌വെയറിനെ പ്രോത്സാഹിപ്പിക്കുകയും, അതേ സമയം സാധാരണക്കാരനു് ഐടിയുടെ ഗൂണഫലങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിലൂടെയും സ്റ്റാന്‍ഡേഡുകളിലൂടെയും എത്തിയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതില്‍ പൊരുത്തക്കേടു് താങ്കള്‍ മനസ്സിലാക്കുമെന്നു കരുതുന്നു.
 
സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ സ്വതന്ത്ര സമൂഹത്തെയും സ്വതന്ത്ര സ്റ്റാന്‍ഡേഡുകളെയും പിന്തുണയ്ക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടായ്മ എന്ന നിലയ്ക്ക് താങ്കളുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും , സമൂഹത്തിലെ എല്ലാവിഭാഗത്തെയും ഇ-സാക്ഷരരാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പിന്തുണയ്ക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
 
താങ്കളുടെ സ്വപ്നം സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ നമുക്കു് യാഥാര്‍ത്ഥ്യമാക്കാം
 
എന്നു്
സ്വാതന്ത്ര്യത്തിലും, സ്വതന്ത്ര സമൂഹത്തിലും, സ്വതന്ത്ര ആശയവിനിമയത്തിലും വിശ്വസിക്കുന്ന ഒരു കൂട്ടം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍

അതുകൊണ്ടു് താങ്കള്‍ ഈ ഉദ്യമത്തില്‍ നിന്നു പിന്തിരിയണമെന്നും മറ്റുള്ള സംസ്ഥാനങ്ങള്‍ക്കും വിദേശരാജ്യങ്ങള്‍ക്കും മാതൃകയായിക്കൊണ്ടിരിക്കുന്ന ഇവിടുത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരത്തിനെ പരിപോഷിപ്പിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

===  അംഗീകരിച്ചവര്‍ ===  
===  അംഗീകരിച്ചവര്‍ ===  
Line 24: Line 34:

#[http://fci.wikia.com ഇന്ത്യയിലുള്ള ഫോസ് കമ്മ്യൂണിറ്റികള്‍]
#[http://fci.wikia.com ഇന്ത്യയിലുള്ള ഫോസ് കമ്മ്യൂണിറ്റികള്‍]
#[http://ilug-tvm.org ജി എന്‍ യു ലിനക്സ് യൂസര്‍സ് ഗ്രൂപ്പ് - തിരുവനന്തപുരം]
#[http://ilug-tvm.org ഗ്നു ലിനക്സ് യൂസര്‍സ് ഗ്രൂപ്പ് - തിരുവനന്തപുരം]
#[http://smc.org.in സ്വതന്ത്യ മലയാളം കംപ്യൂട്ടിങ്]
#[http://smc.org.in സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്]
#[http://fci.wikia.com/wiki/Malappuram സ്വതന്ത്യ സോഫ്റ്റ്വെയര്‍ യൂര്‍ ഗ്രൂപ്പ് മലപ്പുറം]
#[http://fci.wikia.com/wiki/Malappuram സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ യൂസര്‍ ഗ്രൂപ്പ് മലപ്പുറം]
#[http://plus.sarovar.org പാലക്കാട് ലൈബര്‍ സോഫ്റ്റ്വെയര്‍ യൂസര്‍സ് സോസൈറ്റി]
#[http://plus.sarovar.org പാലക്കാട് സ്വതന്ത്ര സോഫ്റ്റ്വെയര്‍ യൂസര്‍സ് സോസൈറ്റി]
#[http://groups.yahoo.com/group/gluc ജി എന്‍ യു/ലിനക്സ് യൂസര്‍സ് ഗ്രൂപ്പ് - കാലിക്കറ്റ്]
#[http://groups.yahoo.com/group/gluc ജി എന്‍ യു/ലിനക്സ് യൂസര്‍സ് ഗ്രൂപ്പ് - കാലിക്കറ്റ്]
#[http://bangalore.gnu.org.in ഫ്രീ സോഫ്റ്റ്വെയര്‍ യൂസര്‍സ് ഗ്രൂപ്പ് - ബാഗ്ളൂര്‍]
#[http://bangalore.gnu.org.in ഫ്രീ സോഫ്റ്റ്‌വെയര്‍ യൂസര്‍സ് ഗ്രൂപ്പ് - ബാഗ്ളൂര്‍]
#[http://www.ilug-cochin.org ഇന്ത്യന്‍ ലിനക്സ് യൂസര്‍ ഗ്രൂപ്പ് കൊച്ചി ചാപ്റ്റര്‍]
#[http://www.ilug-cochin.org ഇന്ത്യന്‍ ലിനക്സ് യൂസര്‍ ഗ്രൂപ്പ് കൊച്ചി ചാപ്റ്റര്‍]
#[http://www.php-trivandrum.org/pleading-to-bharat-mammootty/ പിഎച്പി തിരുവനന്തപുരം]
#[http://www.php-trivandrum.org/pleading-to-bharat-mammootty/ പിഎച്പി തിരുവനന്തപുരം]
#[http://fsugtsr.org/ ഫ്രീ സോഫ്റ്റ്‍വെയര്‍ യൂസര്‍സ് ഗ്രൂപ്പ് - തൃശൂര്‍]
#[http://fsugtsr.org/ ഫ്രീ സോഫ്റ്റ്‌വെയര്‍ യൂസര്‍സ് ഗ്രൂപ്പ് - തൃശൂര്‍]
#[http://gnu.org.in ഫ്രീ സോഫ്റ്റ്‍വെയര്‍ ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ]
#[http://gnu.org.in ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ]
#[http://opensource.org.in ഓപ്പണ്‍ സോഴ്സ് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ]
#[http://opensource.org.in ഓപ്പണ്‍ സോഴ്സ് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ]
#[http://movingrepublic.org മൂവിങ് റിപബ്ളിക്]
#[http://movingrepublic.org മൂവിങ് റിപബ്ളിക്]
Line 83: Line 93:
# ബാബുരാജ് ഭഗവതി
# ബാബുരാജ് ഭഗവതി
# [http://baijum81.livejournal.com/ ബൈജൂ എം]
# [http://baijum81.livejournal.com/ ബൈജൂ എം]
# [http://bipinthayyullathil.tk ബിപിന്‍ തായുള്ളത്തില്‍]
# [http://bipinthayyullathil.tk ബിപിന്‍ തയ്യുള്ളതില്‍]
# ബിരെഞ്ജിത് പി എസ്
# ബിരെഞ്ജിത് പി എസ്
# [http://tuxychandru.blogspot.com ചന്ദ്ര ശേഖര്‍. എസ്]
# [http://tuxychandru.blogspot.com ചന്ദ്ര ശേഖര്‍. എസ്]
Line 105: Line 115:
# [http://versuslinux.blogspot.com/ ഹിരണ്‍ജ്യോതി മഹന്താ]
# [http://versuslinux.blogspot.com/ ഹിരണ്‍ജ്യോതി മഹന്താ]
# [http://hiraneffects.blogspot.com ഹിരണ്‍ വേണുഗോപാലന്‍]
# [http://hiraneffects.blogspot.com ഹിരണ്‍ വേണുഗോപാലന്‍]
# [http://nedumpala.blogspot.com ജെയിസണ്‍ നെടുമ്പാലാ]
# [http://nedumpala.blogspot.com ജെയ്സെന്‍ നെടുമ്പാല]
# [http://jsureshkumar.blogspot.com/ ജെ സുരേഷ് കുമാര്‍]
# [http://jsureshkumar.blogspot.com/ ജെ സുരേഷ് കുമാര്‍]
# ജയേഷ് വി
# ജയേഷ് വി
Line 129: Line 139:
# മാത്യൂ ചാക്കോ
# മാത്യൂ ചാക്കോ
# മോഹന കൃഷ്ണന്‍
# മോഹന കൃഷ്ണന്‍
# മുസ്തഫാ ദേശമംഗളം
# മുസ്തഫാ ദേശമംഗലം
# നിമേഷ് വി
# നിമേഷ് വി
# [http://www.ilug-tvm.org നിഷാന്‍ നസീര്‍]
# [http://www.ilug-tvm.org നിഷാന്‍ നസീര്‍]
Line 135: Line 145:
# [http://look-pavi.blogspot.com പവിത്രന്‍ എസ്]
# [http://look-pavi.blogspot.com പവിത്രന്‍ എസ്]
# [mailto:pandavathbaburaj@gmail.com പി. ബാബുരാജ്]
# [mailto:pandavathbaburaj@gmail.com പി. ബാബുരാജ്]
# പി. കെ പോക്കര്‍, ഡയറക്ടര്‍, കേരളഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്
# പി. കെ പോക്കര്‍, ഡയറക്ടര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
# [http://pramode.net പ്രമോദ് സി. ഇ]
# [http://pramode.net പ്രമോദ് സി. ഇ]
# പ്രശാന്ത് ഷാ
# പ്രശാന്ത് ഷാ
Line 151: Line 161:
# സജീര്‍. എ. ആര്‍
# സജീര്‍. എ. ആര്‍
# Sam Albuquerque
# Sam Albuquerque
# [http://www.ilug-cochin.org സമീര്‍ മുഹമ്മദ് ഥാഹിര്‍]
# [http://www.ilug-cochin.org സമീര്‍ മുഹമ്മദ് താഹിര്‍]
# സന്തോഷ് കുര്യന്‍
# സന്തോഷ് കുര്യന്‍
# [mailto:seetheskybelow@gmail.com സാറാ സിംഗ്]
# [mailto:seetheskybelow@gmail.com സാറാ സിംഗ്]
# [http://swatantryam.blogspot.com ശശി കുമാര്‍. വി]
# [http://swatantryam.blogspot.com ശശി കുമാര്‍. വി]
# [http://www.ilug-cochin.org ശ്രീനാദ് എച്]
# [http://www.ilug-cochin.org ശ്രീനാഥ് എച്]
# സഞ്ജു സുരേന്ദ്രന്‍
# സഞ്ജു സുരേന്ദ്രന്‍
# [http://santhoshtr.livejournal.com സന്തോഷ് തോട്ടിങ്കല്‍]
# [http://santhoshtr.livejournal.com സന്തോഷ് തോട്ടിങ്കല്‍]
Anonymous user