Jump to content

Navigation menu

Note: Currently new registrations are closed, if you want an account Contact us

Difference between revisions of "മമ്മൂട്ടിയ്ക്കൊരു തുറന്ന കത്തു്"

(5 intermediate revisions by the same user not shown)
Line 5: Line 5:
പ്രിയപ്പെട്ട മമ്മൂട്ടി,
പ്രിയപ്പെട്ട മമ്മൂട്ടി,

ഒരു സുപ്രധാനകാര്യം താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണു് ഈ കത്തു് ഞങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ എഴുതുന്നതു്.മൈക്രോസോഫ്റ്റിന്റെ e-literacy പ്രോഗ്രാമിനു് താങ്കള്‍ പിന്തുണ നല്‍കുന്നതായി [http://www.aol.in/bollywood/story/2008040806139012000006/India/index.html വാര്‍ത്തയില്‍] നിന്നറിയാന്‍ കഴിഞ്ഞു ഇതു് അത്യന്തം ഖേദകരമെന്നും സംസ്ഥാനത്തിലെ പൊതുജനതാത്പര്യങ്ങള്‍ക്ക് എതിരെന്നും പറഞ്ഞുകൊള്ളട്ടേ.
ഒരു സുപ്രധാനകാര്യം താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണു് ഈ കത്തു് ഞങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ എഴുതുന്നതു്.മൈക്രോസോഫ്റ്റിന്റെ e-literacy പ്രോഗ്രാമിനു് താങ്കള്‍ അംബാസിഡറാകുന്നതായി [http://www.aol.in/bollywood/story/2008040806139012000006/India/index.html വാര്‍ത്തയില്‍] നിന്നറിയാന്‍ കഴിഞ്ഞു ഇതു് അത്യന്തം ഖേദകരമെന്നും സംസ്ഥാനത്തിലെ സിവില്‍ സമൂഹതാല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്നും പറഞ്ഞുകൊള്ളട്ടെ.

കുറച്ചുകാലം മുമ്പു് കൊക്കക്കോളയുടെ പരസ്യത്തില്‍ നിന്നും താങ്കള്‍ പിന്‍മാറിയതു് കേരളീയര്‍ക്കു സന്തോഷമുണ്ടാക്കിയ കാര്യമായിരുന്നു. പരിസ്ഥിതിപ്രശ്നങ്ങളുടേയും മറ്റും കാരണത്താല്‍ കൊക്കക്കോളയെന്ന കുത്തകഭീമന്റെ പരസ്യത്തില്‍ നിന്നും പിന്‍വാങ്ങിയ താങ്കള്‍ ഇപ്പോള്‍ ഐ.ടി രംഗത്തെ കുത്തകയുടെ കൂടെയാണെന്നതു് ഞങ്ങളെ അതിശയിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു.
പ്രാദേശിക വിഭവചൂഷണവും മലിനീകരണവും നടത്തിയിരുന്ന കൊക്കക്കോളയെ തിരിച്ചറിഞ്ഞ് ആ കോര്‍പ്പറേറ്റ് ഭീമന്റെ പരസ്യത്തില്‍നിന്നു പിന്‍മാറാനുള്ള താങ്കളുടെ തീരുമാനം കേരളീയ സിവില്‍ സമൂഹത്തെ സന്തോഷിപ്പിച്ചിരുന്നു. കൊക്കക്കോളയെന്ന കുത്തകഭീമന്റെ പരസ്യത്തില്‍ നിന്നും പിന്‍വാങ്ങിയ താങ്കള്‍ ഇപ്പോള്‍ ഐ.ടി രംഗത്തെ കുത്തകയുടെ കൂടെയാണെന്നതു് ഞങ്ങളെ അതിശയിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു.

ഒരു ജനതയുടെ ആത്മാവിഷ്കാരം(കൈരളി, മലയാളം കമ്യൂണിക്കേഷന്‍ ലിമിറ്റഡ്) എന്ന് സ്വയം വിശേഷിപ്പിക്കുകയും, പ്രാഥമിക വിഭവസമാഹരണത്തിനു് ജനങ്ങളെ മാത്രം ആശ്രയിക്കുകയും ജനങ്ങളോടുള്ള പ്രധിബദ്ധത നിലനിര്‍ത്തുകയും ചെയ്യുന്ന പ്രമുഖ മാദ്ധ്യമ സംരംഭത്തിന്റെ അമരക്കാരിലൊരാളായ താങ്കള്‍, സാമൂഹ്യചിന്തകളെല്ലാം ഒരു ബഹുരാഷ്ട്രകുത്തകഭീമനു പിണീയാളാവാന്‍ വേണ്ടി തള്ളിക്കളയുന്നതു് ഞങ്ങളെ അതിയായി വ്യസനിപ്പിക്കുന്നു. സ്വന്തം [http://www.wired.com/software/coolapps/news/2007/08/ooxml_vote കാഴ്ചപ്പാടുകളും രീതികളും അടിച്ചേല്‍പ്പക്കാന്‍ ശ്രമിക്കുന്നതിനും] വിപണി വിരുദ്ധ പ്രവൃത്തികള്‍ക്കും കുത്തകവത്കരണ ശ്രമങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജ്ജിച്ചവര്‍ക്കു വേണ്ടിയാവുമ്പോള്‍ പ്രത്യേകിച്ചും.
ഇന്നത്തെ ഐടി ചുറ്റുപാടിനെക്കുറിച്ചുള്ള താങ്കളുടെ അറിവു് പക്വമല്ല എന്നു ഞങ്ങള്‍ക്കു തോന്നുന്നു.
സോഫ്റ്റ്‌വെയര്‍ ഒരുപാടു് കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരുപകരണമോ സഹായിയോ മാത്രമാണ്. വേണമെങ്കില്‍ റോഡുകളും റെയിലുകളുമായി സോഫ്റ്റ്‌വെയറിനെ നമുക്ക് ഉപമിക്കാം. അങ്ങനെ നോക്കുമ്പോള്‍ മൈക്രോസോഫ്റ്റ് സൊഫ്റ്റ്‌വെയര്‍ പൊതു ആവശ്യത്തിനായി പണികഴിപ്പിച്ച ഒരു റോഡ് സ്വകാര്യകമ്പനി പരിപാലിക്കുന്നതു പോലെയാണ്. കാലങ്ങള്‍ കഴിഞ്ഞ് ഈ റോഡ് വീതി കൂട്ടുവാന്‍ പോലും അതേ കമ്പനിയെത്തന്നെ വിളിക്കണമെന്നും, റോഡിലെ സ്വന്തം വീട്ടുമുറ്റത്തെ കുഴിപോലും നമുക്ക് അടക്കാനുള്ള അവകാശമില്ലെന്നും വന്നാല്‍? കമ്പനി എന്തു ചെയ്താലും അതു സഹിച്ചോളണം എന്ന രീതിയില്‍ കമ്പനി കുറച്ചുകാലം ഓട്ടയടക്കുമ്പോള്‍ മെറ്റലുമാത്രമിട്ടതച്ചാലും നമുക്ക് 'കമാ' ന്നുമിണ്ടാനുള്ള അവകാശമില്ലാത്ത അവസ്ഥ. എന്നാല്‍ ഫ്രീ സോഫ്റ്റ്‌വേറാകട്ടെ, നമുക്ക് പൊതുസമൂഹത്തിനു് എല്ലാ അവകാശവുമുള്ള ഒരു റോഡാണ്.
 
താങ്കള്‍ക്കറിയുന്നപോലെ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള അധ്യായനമാണു് നടക്കുന്നതു്. സംസ്ഥാന വിവരസാങ്കേതികനയവും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയുള്ള ഒരു നയമാണു് മുന്നോട്ടു വെയ്ക്കുന്നതു് ഇതു അട്ടിമറിക്കാന്‍ മൈക്രോസോഫ്റ്റ് പല ഗൂഢശ്രമങ്ങളും നടത്തുന്നു.കേന്ദ്ര വിവരക്കമ്മീഷനും അവരുടെ റിപ്പോര്‍ട്ടില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ശുപാര്‍ശ ചെയ്യുന്നു. ഈ അടുത്തകാലത്തു് [http://www.bis.org.in/ BIS] മൈക്രോസോഫ്റ്റിന്റെ ഡോക്യുമെന്റ് സ്റ്റാന്‍ഡേര്‍ഡ് ആയ [http://en.wikipedia.org/wiki/Office_Open_XML OOXML] [http://www.techtree.com/India/News/India_Rejects_Office_Open_XML_Again/551-87876-547.html തള്ളിക്കളയുകയും] സ്വതന്ത്ര ഡോക്യുമെന്റ് ഫോര്‍മാറ്റ് ആയ [http://en.wikipedia.org/wiki/OpenDocument ODF] സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.

Line 27: Line 33:
എന്നു്  
എന്നു്  
സ്വാതന്ത്ര്യത്തിലും, സ്വതന്ത്ര സമൂഹത്തിലും, സ്വതന്ത്ര ആശയവിനിമയത്തിലും വിശ്വസിക്കുന്ന ഒരു കൂട്ടം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍
സ്വാതന്ത്ര്യത്തിലും, സ്വതന്ത്ര സമൂഹത്തിലും, സ്വതന്ത്ര ആശയവിനിമയത്തിലും വിശ്വസിക്കുന്ന ഒരു കൂട്ടം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍

===  അംഗീകരിച്ചവര്‍ ===  
===  അംഗീകരിച്ചവര്‍ ===  
Line 66: Line 71:
#[http://www.fireflies.in/ Fireflies- an ngo for children and youth]
#[http://www.fireflies.in/ Fireflies- an ngo for children and youth]
#[http://subalternstudies.com/ Subaltern Studies. An open-access media, communications, and cultural studies collective]
#[http://subalternstudies.com/ Subaltern Studies. An open-access media, communications, and cultural studies collective]
maya anil

==== വ്യക്തികള്‍ ====
==== വ്യക്തികള്‍ ====
Line 215: Line 221:

[[Category:Campaigns]]
[[Category:Campaigns]]
.
Anonymous user